അഭിനന്ദനങ്ങൾ l!!! പ്രണയ മുഹൂർത്തം പങ്കുവെച്ച ദിയയ്ക്ക് ആശംസകളുമായി വൈഷ്ണവ്

സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരപുത്രിയാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളാണ്. സമൂഹമാധ്യമങ്ങളിലൂടെ യാണ് മലയാളികൾക്കിടയിൽ സുപരിചിതയായി മാറിയത്. യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാമിലൂടെ ശ്രദ്ധ നേടി കഴിഞ്ഞു. ഈ കഴിഞ്ഞ ദിവസം താരപുത്രി പങ്കുവെച്ച പുതിയ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ സർപ്രൈസ് ആയി മാറിയിരിക്കുന്നത്.

താരത്തിന്റെ സുഹൃത്ത് അശ്വിനുമൊത്ത് പ്രണയത്തിലായി എന്ന ഔദ്യോഗികമായ വാർത്തയാണ് സമൂഹമാധ്യമത്തിലൂടെ കൊടുത്തിരിക്കുകയാണ്. ഇരുവരും മോതിരം കൈമാറിയതിന്റെയും പ്രൊപ്പോസൽ നടത്തുന്നത് ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ വീഡിയോകളും ഒക്കെ ശ്രദ്ധേയമായി മാറിയത്. തിരുവനന്തപുരത്ത് വച്ച് ഒരു സ്വകാര്യ ഹോട്ടലിൽ ഏറ്റവും അടുത്ത് സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു അശ്വിൻ പ്രപ്പോസ് ചെയ്തത്.

വീഡിയോയ്ക്ക് താഴെയുടെ മുൻ കാമുകൻ ആയിരുന്ന വൈഷ്ണവ് നൽകിയ കമൻറ് ആയിരുന്നുഏറ്റവും അധികം ശ്രദ്ധ നേടിയത്. അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടായിരുന്നു വന്നത്. അതിനു സന്തോഷപൂർവ്വം ദിയ നന്ദിയും അർപ്പിച്ചിട്ടുണ്ട്.

The post അഭിനന്ദനങ്ങൾ l!!! പ്രണയ മുഹൂർത്തം പങ്കുവെച്ച ദിയയ്ക്ക് ആശംസകളുമായി വൈഷ്ണവ് appeared first on Viral Max Media.



from Mallu Articles https://ift.tt/uyzZinc
via IFTTT
Previous Post Next Post