മലയാളികൾ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു നടനാണ് സുരേഷ് ഗോപി എന്ന അദ്ദേഹം ഒരു ആക്ഷൻ ഹീറോ എന്ന നിലയിൽ നിന്നും രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലേക്ക് മാറ്റപ്പെട്ടിരിക്കുകയാണ് രാഷ്ട്രീയത്തിലാണ് കുറച്ച് അധികം കാലങ്ങളായി അദ്ദേഹം സജീവമായിരിക്കുന്നത് ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ സുരേഷ് ഗോപി മുൻവർഷങ്ങളെയൊക്കെ അപേക്ഷിച്ച ഈ വർഷം ഒരുപാട് ആത്മവിശ്വാസത്തിൽ കൂടിയാണ് താരം ഇപ്പോൾ താൻ മത്സരിക്കുന്ന തൃശ്ശൂരിന്റെ മതി അദ്ദേഹം തന്നെ താമര വരച്ച പ്രചാരങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു
ഇലക്ഷനുമായി ബന്ധപ്പെട്ട അദ്ദേഹം പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് തൃശ്ശൂരിന്റെ വിവിധ മണ്ഡലങ്ങളിൽ ബിജെപി പ്രവർത്തകർ എഴുതി ബിജെപി ചിഹ്നമായ താമരയുടെ ചെറിയൊരു ഭാഗം മതിലിൽ സുരേഷ് ഗോപിയും വരച്ചു താമര പൂർത്തിയാക്കാൻ പ്രവർത്തകരോട് പറഞ്ഞ സുരേഷ് ഗോപി മടങ്ങുകയായിരുന്നു രാജ്യം ഒട്ടാകെ താമര തരംഗമാകും എന്നും അത് തൃശ്ശൂരിലും ഉണ്ടാകുമെന്നാണ് സുരേഷ് ഗോപി പറയുന്നത് വിമർശകരോട് തനിക്ക് ഒന്നും തന്നെ പറയാനില്ല എന്നും താൻ ആരെയും തോൽപ്പിക്കാനല്ല പകരം ജനങ്ങൾ തോൽക്കാതിരിക്കാൻ ആണ് ശ്രമിക്കുന്നത് എന്നും സുരേഷ് ഗോപി പറയുന്നു
പാർട്ടികൾ ഔദ്യോഗികമായി സ്ഥാനാർഥി പട്ടിക പുറത്തുവിട്ടിട്ടില്ല എങ്കിലും തൃശൂരിൽ സുരേഷ് ഗോപി ആണെന്നത് ഉറപ്പാണ്. തൃശൂർ ലോകസഭാ മണ്ഡലത്തിന്റെ 15 കേന്ദ്രങ്ങളിൽ മതിലുകളിൽ ബിജെപി ചിഹ്നം വരച്ചിട്ടുണ്ട് ഈ സ്ഥലങ്ങളിൽ എല്ലാം തന്നെ സുരേഷ് ഗോപി എത്തുകയും ചെയ്തു സ്ഥാനാർത്ഥിയുടെ പേര് എഴുതാതെ ചിന്നം മാത്രമാണ് വരക്കുന്നത് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ശേഷം പിന്നീട് ചേർക്കും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി പരാജയപ്പെടുകയായിരുന്നു ചെയ്തത് രണ്ട് തവണയും തൃശ്ശൂരിലെ ജനങ്ങൾ സുരേഷ് ഗോപിക്ക് നൽകിയത് പരാജയമായിരുന്നു രണ്ടുപ്രാവശ്യം പരാജയപ്പെട്ട സുരേഷ് ഗോപി മൂന്നാമത് ഒരു തിരഞ്ഞെടുപ്പിനെ കൂടി നേരിടുമ്പോൾ ഈ തവണ കൂടി തന്റെ ജനങ്ങൾ തന്നെ കൈവിടുകയാണെങ്കിൽ ഇനിയും ഒരു മത്സരത്തിന് താൻ നിൽക്കില്ല എന്നുകൂടി പറയുന്നുണ്ട്. എന്നാൽ തൃശ്ശൂർ ഇത്തവണ വലിയ പ്രതീക്ഷയുടെ ബിജെപി നോക്കിക്കാണുന്ന ഒരു മണ്ഡലം കൂടിയാണ്
The post ആരെയും തോൽപ്പിക്കാൻ വേണ്ടിയല്ല ജനങ്ങൾ തോൽക്കാതിരിക്കുവാൻ വേണ്ടിയാണ് തന്റെ പോരാട്ടം appeared first on Viral Max Media.
from Mallu Articles https://ift.tt/P39xWIO
via IFTTT