നയൻതാരയുമായുള്ള നീരസം കാരണം അതേ മുഖസാദൃശ്യം ഉള്ള മുക്തയെ ആ സംവിധായകൻ തിരഞ്ഞെടുത്തു

നായികയായി അഭിനയിച്ച ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷകരെ എല്ലാം അമ്പരപ്പിച്ച പ്രകടനം ആയിരുന്നു നടിമുക്ത കാഴ്ച വെച്ചിരുന്നത് അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിൽ അഭിനയിച്ച നടി എല്ലാവരെയും അമ്പലപ്പെടുത്തുകയാണ് ചെയ്തത് എന്നാൽ പിന്നീട് അത്രയും ശക്തമായ ഒരു കഥാപാത്രം നടിയെ തേടി എത്തിയില്ല എന്ന് പറയുന്നതാണ് സത്യം. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലേക്ക് എത്തുന്നത്. ഒരു പതിമൂന്നുകാരിയുടെ പകപ്പിലാതെ തനിക്ക് ലഭിച്ച കഥാപാത്രത്തെ അതിമനോഹരമായ രീതിയിൽ താരം അവിസ്മരണീയമാക്കുകയും ചെയ്തിരുന്നു.

സംവിധായകൻ ലാൽ ജോസിനെ പോലും ഞെട്ടിക്കുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത് തുടർന്ന് തമിഴിലും തന്നെ സാന്നിധ്യം അറിയിച്ചു റോളുകൾ ഉൾപ്പെടെ ചെയ്ത താരം ഇപ്പോൾ മിനിസ്ക്രീനിലും സജീവസാന്നിധ്യമാണ് വിവാഹ ജീവിതത്തിലേക്ക് കടന്നതിനുശേഷമാണ് സിനിമയിൽ നിന്നും ഒരു ഇടവേള താരം എടുക്കുന്നത് എന്നാൽ തമ്മിൽ മികച്ച ഒരു അരങ്ങേറ്റം തന്നെയായിരുന്നു താരത്തെ തേടിയെ തീരുന്നത് വിശാൽ നായകനായി എത്തിയ താമരഭരണി എന്ന ചിത്രമായിരുന്നു തമിഴ് നടിയുടെ ആദ്യ ചിത്രം ഈ സിനിമ ആ വർഷത്തെ തന്നെ ഹിറ്റ് ചിത്രമായി മാറുകയായിരുന്നു ചെയ്തത് അതോടെ തമിഴ് പ്രേക്ഷകർ നടിയെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന സാഹചര്യം ഉണ്ടായി

എല്ലാവരും താരതമ്യം ചെയ്തത് നടി നയൻതാരയുമായായിരുന്നു ഇവർ തമ്മിലുള്ള രൂപസാദൃശ്യമായിരുന്നു എല്ലാവരും എടുത്തു പറഞ്ഞത് ജൂനിയർ നയൻതാര എന്ന് പോലും താരത്തെ പലരും വിളിച്ചിട്ടുണ്ട് സംവിധായകൻ ഹരി ഇത് മുൻകൂട്ടി കണ്ടായിരുന്നു മുത്തേ താമരഭരണി എന്ന ചിത്രത്തിൽ നായികയാക്കിയത് കാരണം റിപ്പോർട്ടുകൾ പ്രകാരം പറയുന്നത് നടി നയൻതാരയോടുള്ള നീരസമാണ് നയൻതാര തമിഴിൽ ആദ്യമായി അഭിനയിക്കുന്നത് ഹരി സംവിധാനം ചെയ്ത അയ്യാ എന്ന സിനിമയിലാണ് ശരത് കുമാർ ആയിരുന്നു ഈ ചിത്രത്തിൽ നായകൻ പിന്നാലെയാണ് രജനീകാന്തിനൊപ്പം ചന്ദ്രമുഖിയിലെത്തുന്നത് തുടർന്ന് നയൻതാരയെ തേടി കൈ നിറയെ അവസരങ്ങൾ എത്തി. തമിഴ്നാട്ടിൽ സെൻസേഷൻ ആയി മാറിയ നടി പിന്നീട് ഹരിയുടെ ചിത്രത്തിന് നോ പറഞ്ഞു. മറ്റു ചിത്രങ്ങളുടെ തിരക്ക് മൂലമായിരുന്നു താമരഭരണിയിൽ നയൻതാര അഭിനയിക്കാതിരുന്നത് ഈ നീരസമാണ് നയൻതാരയ്ക്ക് പകരക്കാരിയായി മുത്തേ കൊണ്ടുവരുവാൻ സംവിധായകനെ പ്രേരിപ്പിച്ചത്

The post നയൻതാരയുമായുള്ള നീരസം കാരണം അതേ മുഖസാദൃശ്യം ഉള്ള മുക്തയെ ആ സംവിധായകൻ തിരഞ്ഞെടുത്തു appeared first on Viral Max Media.



from Mallu Articles https://ift.tt/o94OICk
via IFTTT
Previous Post Next Post