ഞങ്ങൾ തമ്മിൽ ഡിവോഴ്സ് ആയി ആർക്കാണ് പ്രശ്നം ജിഷിൻ

 

ആരാധകരുടെ മാനം കവർന്ന താരം തന്നെയാണ് ജിഷ്യൻ മോഹൻ സീരിയലുകളിലൂടെയാണ് ജിഷ്യൻ ആരാധകരെ സ്വന്തമാക്കിയത് സീരിയൽ താരങ്ങൾക്കിടയിൽ വില്ലൻ വേഷം മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന നടനാണ് ജിഷന്റെ ഭാര്യയായ വരദയും സീരിയൽ താരങ്ങൾക്കിടയിൽ സുപരിചിതയാണ് ഇരുവരും വളരെ സന്തോഷകരമായ വിവാഹ ജീവിതമായിരുന്നു നയിച്ചിരുന്നത് മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്യുന്ന അമല എന്ന സീരിയലിനിടയിൽ വച്ചാണ് 20 തമ്മിൽ പ്രണയത്തിലാവുന്നത് വിവാഹം കഴിക്കുന്നതും രണ്ട് ജാതിയിലുള്ള ഇരുവരും തമ്മിൽ വിവാഹം കഴിച്ചപ്പോൾ വളരെ സന്തോഷകരമായ ദാമ്പത്യ ജീവിതത്തിലൂടെ തന്നെയാണ് പോയത് ഇവർക്ക് ഒരു മകനും ഉണ്ട്

എന്നാൽ കുറച്ചുനാളുകൾക്ക് മുൻപ് ജിഷനും വരതയും തമ്മിൽ വേർപിരിയുന്നു എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു ഇരുവരും ഒരുമിച്ച് അല്ലാത്ത താമസിക്കുന്നത് എന്ന തരത്തിലും പല കോശിപ്പുകളും പുറത്തുവന്നു വരതയ്ക്കൊപ്പമാണ് താമസം എന്നാൽ ഇതിനെക്കുറിച്ച് ഇതുവരെയും തുറന്നു പറഞ്ഞില്ല ഇപ്പോൾ ഒരു അഭിമുഖത്തിൽ ജിഷണിക്കാരത്തെക്കുറിച്ച് തുറന്നു പറയുന്നതാണ് ശ്രദ്ധ നേടുന്നത് സ്വകാര്യ ജീവിതത്തെക്കുറിച്ച് താൻ എന്തിനു തുറന്നുപറയണമെന്നും അത് മറ്റുള്ളവർ എന്തിന് അറിയണമെന്നുമാണ് ചോദിക്കുന്നത് ഇതിനെക്കുറിച്ച് അറിയാൻ വേണ്ടിയിരിക്കുന്ന നിരവധി ആളുകൾ ഉണ്ട്.

ഞങ്ങൾ തമ്മിൽ വേർപിരിഞ്ഞാൽ എന്താണ് വേർപിരിഞ്ഞില്ലെങ്കിൽ എന്താണ് ഞാനിപ്പോൾ സിംഗിൾ ആണെങ്കിൽ എന്നെ കല്യാണം കഴിക്കാൻ ആരെങ്കിലും വരുമോ എന്നും ചോദിക്കുന്നുണ്ട് അതോടൊപ്പം തന്നെ വരദയുമായി താൻ വിവാഹമോചനത്തിൽ ഏർപ്പെട്ടു സമ്മതിക്കുകയും ചെയ്യുന്നു ഞങ്ങൾ തമ്മിൽ വേർപിരിഞ്ഞിരിക്കുകയാണ് ഇപ്പോൾ അക്കാര്യത്തിൽ ക്ലാരിഫിക്കേഷൻ കിട്ടിയല്ലോ ഇനി ആ കാര്യം ഓർത്ത് ആരും ടെൻഷൻ അടിക്കേണ്ട എന്നാണ് ജിഷ്യൻ പറയുന്നത് കൂടി അഭിനയിക്കുന്ന നടിമാർക്കൊപ്പം പലപ്പോഴും പലതരത്തിലുള്ള വിവാദങ്ങൾ കേൾക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴും മറുപടിയുണ്ടായിരുന്നു ഒരേ ലൊക്കേഷനിൽ ഒരുമിച്ച് അഭിനയിക്കുന്നവരാണ് ചിലപ്പോൾ ഇത്തരത്തിലുള്ള ഗോസിപ്പുകൾ ഒക്കെ കേട്ടു എന്ന് വരും. അവർ വന്ന ഒരു റീൽ എടുക്കാൻ ചേട്ടാ എന്ന് പറയുമ്പോൾ പറ്റില്ല എന്നൊന്നും പറയാൻ പറ്റില്ല കൂടെ അഭിനയിക്കുന്നവരല്ലേ അത്തരത്തിലുള്ള വാർത്തകളോട് ഒന്നും പ്രതികരിക്കാറില്ല എന്നാണ് താരം പറയുന്നത് താരത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്

The post ഞങ്ങൾ തമ്മിൽ ഡിവോഴ്സ് ആയി ആർക്കാണ് പ്രശ്നം ജിഷിൻ appeared first on Viral Max Media.



from Mallu Articles https://ift.tt/daDW37k
via IFTTT
Previous Post Next Post