നവ്യ നായരെ വിളിച്ചുവരുത്തി അപമാനിക്കുകയാണ് ആനി ചെയ്തത്

നടിയും സംവിധായകൻ ഷാജി കൈലാസന്റെ ഭാര്യയുമായ ആനി അവതാരികയായി എത്തുന്ന പരിപാടിയാണ് ആനീസ് കിച്ചൻ വലിയ സ്വീകാര്യതയോടെയാണ് ഈ ഒരു പരിപാടി തുടക്കത്തിൽ പ്രേക്ഷകർ ഏറ്റെടുത്തിരുന്നത് എന്നാൽ പിന്നീട് അങ്ങോട്ട് പ്രേക്ഷകർക്ക് അലോസരം ഉണ്ടാക്കുന്ന തരത്തിലുള്ള ചോദ്യങ്ങളും മറുപടികളും ഒക്കെ ആയിരുന്നു ആനിയിൽ നിന്നും ഉണ്ടായത് അതുകൊണ്ടുതന്നെ പല പ്രേക്ഷകരും ഈയൊരു പരിപാടി ഏറ്റെടുക്കാതെയായി. ആനിയുടെ സംസാരരീതികൾ ഒക്കെ പ്രേക്ഷകർക്ക് അലോസരം ആയി തുടങ്ങി. ഇതിൽ തന്നെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് നടി നവ്യ നായരും നിമിഷാ സജയനും എത്തിയ എപ്പിസോഡ് ആയിരുന്നു

ഇരുവരെയും വിളിച്ചുവരുത്തി അപമാനിച്ചത് പോലെയാണ് തോന്നിയത് എന്നാണ് ഈ പരിപാടി കണ്ട പ്രേക്ഷകർ പറഞ്ഞത് അതിന് ഒരു കാരണവും പ്രേക്ഷകർ പറയുന്നുണ്ട് നിമിഷ സജയനോട് മേക്കപ്പിടാൻ നിർബന്ധിക്കുകയായിരുന്നു ചെയ്തത് എന്നാൽ നവ്യ നായരോട് പറഞ്ഞത് പാചകം നന്നായി ചെയ്യാൻ അറിയാവുന്ന സ്ത്രീകൾ മാത്രമാണ് നല്ല കുടുംബിനികൾ എന്നാണ് ഇതിന് കുറിക്ക് കൊള്ളുന്ന മറുപടി തന്നെയാണ് നവ്യ നൽകിയത് പാചകം ചെയ്യാൻ അറിയാവുന്ന സ്ത്രീകൾ മാത്രമാണ് നല്ല കുടുംബിനികൾ എന്ന ചേച്ചി പറയരുത് എന്നാണ് നവ്യ നായർ പറയുന്നത്

അങ്ങനെയുള്ളവർ മാത്രമാണ് നല്ല സ്ത്രീകൾ എന്ന് പറയുമ്പോൾ അവരുടെ മേൽ എന്തോ ഒന്ന് അടിച്ചു ഏൽപ്പിച്ചു കൊടുക്കുന്നത് പോലെയാണ് തോന്നുന്നത് അങ്ങനെ അല്ലാത്തവരും നല്ല കുടുംബിനികൾ തന്നെയാണ് ചേച്ചിക്ക് ഇഷ്ടമായത് കൊണ്ടാണ് ചേച്ചി പാചകം ചെയ്യുന്നത് എന്നാൽ എല്ലാവരും അങ്ങനെയാവണം എന്നില്ല എന്നുവച്ച് അതിന്റെ അർത്ഥം അവരൊന്നും നല്ല കുടുംബിനികൾ അല്ല എന്നല്ല എന്നും എന്ന പറയുന്നുണ്ട് നബിയുടെ ആ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് നിരവധി ആളുകൾ ആയിരുന്നു നബിയുടെ അഭിപ്രായം ശരിയാണ് എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വന്നത് തന്നെയാണ് ശരിയെന്ന് അങ്ങനെയല്ലാത്തവർ നല്ലവരല്ല എന്ന രീതിയിലുള്ള ചിന്ത ശരിയല്ല എന്ന് ഒക്കെയാണ് ചിലർ പറഞ്ഞത് അത്തരത്തിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതും ശരിയായ നടപടി അല്ല എന്ന ചിലർ കമന്റുകളിലൂടെ പറയുന്നുണ്ടായിരുന്നു

The post നവ്യ നായരെ വിളിച്ചുവരുത്തി അപമാനിക്കുകയാണ് ആനി ചെയ്തത് appeared first on Viral Max Media.



from Mallu Articles https://ift.tt/SYOx0Pl
via IFTTT
Previous Post Next Post