മലയാളത്തിലും അന്യഭാഷകളിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടൻ സുദേവ് നായർ വിവാഹിതനായി. മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന അമർദീപു മായി നടൻ ഒരുപാട് നാളുകളായി പ്രണയത്തിലായിരുന്നു. ഗുരുവായൂരിൽ വച്ച് ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടത്തിയത്
2014 പുറത്തിറങ്ങി എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സുദേവ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളത്തിൽ അനാർക്കലി,കായംകുളം കൊച്ചുണ്ണി, അബ്രഹാമിന്റെ സന്തതികൾ, മാമാങ്കം, ഭീഷ്മപർവ്വം, 19 ആം നൂറ്റാണ്ട്,തുറമുഖം തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി.
മുംബൈയിൽ ജനിച്ചു വളർന്ന സുദേവ് നായർ പാലക്കാട് സ്വദേശികളായ വിജയകുമാറിന്റെയും സുബൈദയുടെയും മകനാണ്. പൂനയിൽ അഭിനയത്തിൽ ബിരുദാനന്തരം ബിരുദം നേടിയ താരം ഡാൻസ് പാർക്കർ ബോക്സിങ് കരാട്ടെ തുടങ്ങിയവരെല്ലാം പരിശീലനവും നേടിയിട്ടുണ്ട്. 2011ലെ അണ്ടർ 16 ദേശീയ ഗെയിംസ് വെങ്കല മെഡൽ ജേതാവ് കൂടിയാണ് സുദേവ്.
വിവാഹത്തിൻറെ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ് മലയാള സിനിമയിലെ പ്രമുഖർ അടക്കം താരത്തിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്
The post ബോളിവുഡ് സുന്ദരിമാരെ വെല്ലുന്ന ലുക്കിൽ വധു!!! നടൻ സുദേവ് നായർ വിവാഹിതനായി appeared first on Viral Max Media.
from Mallu Articles https://ift.tt/9Gc1SwO
via IFTTT