ബിഗ് ബോസിലേക്ക് ലക്ഷ്മിയെ വിളിച്ചിരുന്നു. യൂട്യൂബില്ലാതെ വന്നാൽ ചെയ്യുന്ന ജോലി ഇതായിരിക്കും. സഞ്ജുവും ലക്ഷ്മിയും

സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഓരോരുത്തർക്കും സുപരിതരായിട്ടുള്ള താരങ്ങളാണ് സഞ്ജുവും ഭാര്യ ലക്ഷ്മിയും ഇരുവരും ലോക്ക്ഡൗൺ സമയത്ത് രസകരമായ വീഡിയോകൾ ചെയ്തുകൊണ്ടാണ് യൂട്യൂബിൽ തരംഗമായത് സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയവരാണ് രണ്ടുപേരും ആരംഭിച്ച വരുമാനത്തിൽ എത്തി നിൽക്കുകയാണ് സോഷ്യൽ മീഡിയയിൽ ഇവരെ അറിയാത്തവർ വളരെ കുറവാണ് വീട്ടിൽ നടക്കുന്ന രസകരമായ കാര്യങ്ങളാണ് വീഡിയോയുടെ രൂപത്തിൽ ഇവർ പൊതുവേ അവതരിപ്പിക്കാറുള്ളത് ഇപ്പോൾ ഇതാ വീണ മുകുന്ദന് ഒപ്പമുള്ള പുതിയ ഒരു അഭിമുഖമാണ് ഇവരുടെ ശ്രദ്ധ നേടുന്നത്

തങ്ങളുടെ ജീവിതത്തിലെ ചില കാര്യങ്ങളെക്കുറിച്ചാണ് ഇവരെ അഭിമുഖത്തിൽ പറയുന്നത് ഒരു ടീമായിരുന്ന ചർച്ച ചെയ്താണ് വീഡിയോകൾ ചെയ്യുന്നത് ഒരു കണ്ടന്റ് കിട്ടിയാൽ അത് വികസിപ്പിക്കുകയാണ് ചെയ്യുന്നത് വീഡിയോ എടുക്കുന്ന സമയത്ത് ചെറിയ കുഞ്ഞിനെ അച്ഛന്റെ അമ്മയുടെയും കയ്യിൽ കൊടുക്കും അവരാണ് നോക്കുന്നത് എൽകെജിയിൽ പഠിക്കുന്ന മോളെ സ്കൂളിൽ വിട്ടതിനുശേഷം ആണ് വീഡിയോ ചെയ്യുന്നത് അച്ഛനും അമ്മയും സഹോദരിയും ഒക്കെ നല്ല സപ്പോർട്ട് ആണ് ജോലിക്ക് പോയില്ലെങ്കിലും നിന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ജീവിക്കാനാണ് അവർ പറയുന്നത് ചേച്ചിയും അമ്മയും ഇപ്പോൾ വീഡിയോയിൽ വരാത്തത് ചേച്ചി ചെന്നൈയിൽ ആയതിനാലാണ് അമ്മയ്ക്ക് കുറച്ച് ആരോഗ്യപ്രശ്നങ്ങളും ഉണ്ട് സർജറി ഒക്കെ കഴിഞ്ഞിരിക്കുകയാണ്

വീഡിയോയിൽ അമ്മയും ചേച്ചിയും കാണാത്തതിനാൽ അവരുമായി വഴക്കാണോ എന്നൊക്കെ ആളുകൾ ചോദിക്കും വീഡിയോയിൽ വരാറുണ്ടായിരുന്ന പാർവതി മണി ഭർത്താവിന് ഒപ്പം കാനഡയിൽ പോയി അതുകൊണ്ടാണ് അവൾ ഇപ്പോൾ വീഡിയോയിൽ വരാത്തത് സോഷ്യൽ മീഡിയയിൽ താരമാകുന്നതിന് മുൻപ് പിഡബ്ല്യുഡി കോൺട്രാക്ടറായിരുന്നു എന്നാൽ ഇപ്പോൾ ആ ജോലി നിർത്തിയിരിക്കുകയാണെന്ന് സഞ്ജു പറയുന്നു ആ പണി അച്ഛൻ അറിയാവുന്നതുകൊണ്ട് അച്ഛൻ അത് ചെയ്തതാണ് പൈസ ഉണ്ടാക്കുന്നത് സോഷ്യൽ മീഡിയയിൽ സജീവമായ എല്ലാവർക്കും സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വരും അതുപോലെ തങ്ങളും നേരിടുന്നുണ്ട് നെഗറ്റീവ് കമന്റുകൾ ഡിലീറ്റ് ആക്കി കളയുകയാണ് ചെയ്യുന്നത് എന്നാൽ എല്ലാ കമന്റ്സും റിപ്ലൈ ചെയ്യാറുണ്ട് അമേരിക്കൻ കമ്പനിയിൽ നിന്നാണ് ഞങ്ങൾക്ക് സാലറി കിട്ടുന്നതെന്ന് നാട്ടുകാർക്ക് അറിയില്ല അമേരിക്കയിൽ പോയി യൂട്യൂബ് തുടങ്ങിയെങ്കിൽ ആളുകൾ ചേർക്കാൻ അമേരിക്കയിൽ ആണെന്ന് പറഞ്ഞേനെ നാട്ടിൽ ജോലി ചെയ്യുന്നവർക്ക് ഒന്നും ഒരു വിലയുമില്ല സിനിമയാണ് ഏറ്റവും വലിയ സ്വപ്നം ലക്ഷ്മി ബിഗ് ബോസ് മലയാളത്തിലേക്ക് വിളിച്ചിരുന്നു പോയ സീസണിൽ ആയിരുന്നു വിളിച്ചത്. ആ സമയത്ത് ഗർഭിണിയായിരുന്നു അതുകൊണ്ട് ലക്ഷ്മിക്ക് പോകാൻ സാധിച്ചില്ല യൂട്യൂബിൽ ഇല്ലാതെ വന്നാൽ പഴയ കോൺട്രാക്ട് പണിക്കു തന്നെ പോകുമെന്ന് സഞ്ജു പറയുമ്പോൾ ലക്ഷ്മി കുട്ടികൾക്ക് ട്യൂഷൻ എടുക്കും എന്നും പറയുന്നു

The post ബിഗ് ബോസിലേക്ക് ലക്ഷ്മിയെ വിളിച്ചിരുന്നു. യൂട്യൂബില്ലാതെ വന്നാൽ ചെയ്യുന്ന ജോലി ഇതായിരിക്കും. സഞ്ജുവും ലക്ഷ്മിയും appeared first on Viral Max Media.



from Mallu Articles https://ift.tt/5r9IH6V
via IFTTT
Previous Post Next Post