പിണറായി വിജയൻ നാടൻ പട്ടിയെപ്പോലെ പ്രധാനമന്ത്രിക്ക് മുൻപിൽ തലതാഴ്ത്തി നിൽക്കുകയാണ്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാവിഷയം ആയിരിക്കുന്നത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമാണ് ഇരുവരും ചെയ്യുന്ന പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയും ചെയ്യാറുണ്ട് അത്തരത്തിൽ ഇപ്പോൾ മുഖ്യമന്ത്രിയായ പിണറായി വിജയനാണ് ശ്രദ്ധ നേടുന്നത് പെൻഷൻ വൈകുന്നതിന്റെ പേരിലും പൊതുജനങ്ങൾ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു എന്നതിന്റെ പേരിലും കുറച്ച് അധികം കാലങ്ങളായി ട്രോളുകളിലും സൈബർ ആക്രമണങ്ങളിലുമൊക്കെ പിണറായി വിജയന്റെ പേര് ഉയർന്നു കേൾക്കുന്നുണ്ട് ഇപ്പോൾ ഇതാ കോൺഗ്രസ് അധ്യക്ഷനായ കെ സുധാകരൻ പിണറായി വിജയനെതിരെ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്

വളരെ രൂക്ഷമായ തരത്തിലുള്ള ഒരു പ്രതികരണമാണ് പിണറായി വിജയനെക്കുറിച്ച് ഇദ്ദേഹം ഉന്നയിച്ചിരിക്കുന്നത് ഇത് വലിയ തോതിൽ തന്നെ ചർച്ച നേടുകയും ചെയ്യുന്നുണ്ട് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. പിണറായി വിജയൻ നാടൻ പട്ടിയെപ്പോലെ പ്രധാനമന്ത്രിക്ക് മുൻപിൽ തലതാഴ്ത്തി നിൽക്കുകയാണ് അടിമയെ പോലെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് മുൻപിൽ നിൽക്കുന്നു മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയുടെ മുൻപിൽ തല ഉയർത്താൻ സാധിക്കുന്നില്ല മുഖ്യമന്ത്രി എന്തുകൊണ്ട് കേസുകളിൽ പ്രതിയാകുന്നില്ല സംരക്ഷണം വേണമെങ്കിൽ നരേന്ദ്രമോദിയുടെ സ്നേഹവും പിന്തുണയും വേണമെന്ന് അദ്ദേഹത്തിന് അറിയാം ഒരുപാട് കേസിൽ പ്രതിയാണ് പിണറായി വിജയൻ പക്ഷേ ഈ ഡി പിണറായി വിജയനെതിരെ രംഗത്ത് വരുന്നില്ല ബിജെപിയുമായി മുഖ്യമന്ത്രിക്ക് ധാരണയുണ്ട്

കൽപ്പറ്റയിലെ സമരാഗ്നി യാത്രയെ സംസാരിച്ചപ്പോഴാണ് ഇത്തരത്തിൽ പിണറായി വിജയനെക്കുറിച്ച് കെ സുധാകരൻ ഇത്തരം ഒരു പ്രതികരണവുമായി രംഗത്തുവന്നത് വളരെ രൂക്ഷമായ വിമർശനങ്ങളാണ് ഈ ഒരു സംഭവത്തിൽ ഇപ്പോൾ കെ സുധാകരന് നേരെ ഉയർന്നുകൊണ്ടിരിക്കുന്നത് സംസ്ഥാനം മുഖ്യമന്ത്രിയെക്കുറിച്ച് ഇങ്ങനെയൊക്കെ പറയാമോ എന്നാണ് ചിലർ ചോദിക്കുന്നത് അതേസമയം അദ്ദേഹം പറയുന്നതിന്റെ കാരണം കൂടി മനസ്സിലാക്കണമെന്നും അതിൽ കുറച്ചൊക്കെ സത്യമുണ്ട് എന്നും ചിലർ പറയുകയും ചെയ്യുന്നുണ്ട് നിരവധി ആളുകളാണ് ഇപ്പോൾ സമ്മിശ്ര പ്രതികരണങ്ങളുമായി രംഗത്ത് വരുന്നത് എന്തൊക്കെയാണെങ്കിലും സംസ്ഥാനത്തിലെ ജനങ്ങളാണ് ഇപ്പോൾ ബുദ്ധിമുട്ടിൽ ആയിരിക്കുന്നത് എന്നാണ് പലരും പറയുന്നത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒരുമിച്ചാലും ഇല്ലെങ്കിലും സംസ്ഥാനത്തിലെ ജനങ്ങൾ പട്ടിണിയിലാണ് എന്ന് പലരും പറയുന്നു ഇതിനുവേണ്ട ഒരു പരിഹാരം ആരെങ്കിലും ഉടനെ തന്നെ എടുക്കണമെന്നും ചിലർ കമന്റ് കളിലൂടെ പറയുന്നു

The post പിണറായി വിജയൻ നാടൻ പട്ടിയെപ്പോലെ പ്രധാനമന്ത്രിക്ക് മുൻപിൽ തലതാഴ്ത്തി നിൽക്കുകയാണ് appeared first on Viral Max Media.



from Mallu Articles https://ift.tt/pZD39an
via IFTTT
Previous Post Next Post