അടുത്ത സമയത്തായിരുന്നു മല്ലിക സുകുമാരൻ പങ്കെടുത്ത മല്ലിക വസന്തം എന്ന ഒരു പരിപാടി ശ്രദ്ധ നേടിയത് കഴിഞ്ഞദിവസം തിരുവനന്തപുരം നഗരത്തിലാണ് നടിമാലിക്ക് വേണ്ടി സുഹൃത്തുക്കളും മറ്റും ചേർന്ന് ഇത്തരം ഒരു പരിപാടി ഒരുക്കിയത് ഈ പരിപാടിയിൽ മല്ലികയുടെ രണ്ടു മക്കളും എത്തിയിരുന്നു പൃഥ്വിരാജ് ഇന്ദ്രജിത്തും കുടുംബത്തോടെയാണ് ഈ ഒരു പരിപാടിയിൽ പങ്കെടുക്കുവാൻ വേണ്ടി എത്തിയത് ഈ പരിപാടിയിൽ വളരെ സന്തോഷത്തോടെ സംസാരിച്ച പ്രതിരാജ് ക്ലൈമാക്സിൽ ആളുകളെ അറിയിക്കുന്ന ഒരു രംഗമുണ്ട് അദ്ദേഹത്തിന്റെ ചില വാക്കുകൾ കേട്ട് ആളുകൾ ഇടറി പോയിരുന്നു എന്നതാണ് സത്യം
ഒരു അമ്മയെ കുറിച്ച് മകനെ ഇതിലും മനോഹരമായി പറയാൻ സാധിക്കില്ല എന്നാണ് ഈ വാക്കുകൾ കേട്ട ആളുകൾ പറഞ്ഞത് അച്ഛൻ മരിച്ച സമയത്ത് താൻ ചിന്തിച്ചതിനെ കുറിച്ചാണ് പൃഥ്വിരാജ് പറയുന്നത് അമ്മ ഒറ്റയ്ക്ക് ഒരു കാറിലാണ് പോകുന്നത് താനും ചേട്ടനും അച്ഛനൊപ്പം ആംബുലൻസിലും ഉണ്ട് ആ സമയത്ത് താൻ അമ്മയെ കുറിച്ചാണ് ചിന്തിച്ചത് അമ്മ ഇനി എന്തു ചെയ്യും എന്ന് ചിന്തിച്ചു അമ്മ എന്തു ചെയ്തു എന്നതിന്റെ മറുപടിയാണ് ഞാനും എന്റെ ഏട്ടൻ ഇന്ദ്രജിത്തും എന്നും പൃഥ്വിരാജ് പറയുന്നുണ്ട് അതോടൊപ്പം വളരെ അപൂർവ്വമായ ഒരു ഭാഗ്യം തനിക്ക് ലഭിച്ചു എന്നും പൃഥ്വിരാജ് വേദിയിൽ പറഞ്ഞു
അതിൽ ഒന്ന് എനിക്ക് അമ്മയ്ക്കൊപ്പം അഭിനയിക്കാൻ സാധിച്ചു മറ്റൊന്ന് അമ്മ അഭിനയിച്ച ചിത്രം നിർമ്മിക്കാൻ സാധിച്ചു മറ്റൊന്ന് അമ്മയെ സംവിധാനം ചെയ്യാനും സാധിച്ചു ഈ ലോകത്തിൽ തന്നെ ഒരു മകൾക്കും ഇങ്ങനെയുള്ള ഒരു സന്തോഷം ലഭിച്ചിട്ടുണ്ടാവില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത് മാത്രമല്ല തന്റെ കർമ്മമേഘലയിൽ 50 വർഷം പൂർത്തീകരിക്കുക എന്നു പറയുന്നത് വലിയ കാര്യമാണ് സിനിമ മേഖല എന്നല്ല ഏതു മേഖലയിൽ ആണെങ്കിലും ഒരു വ്യക്തിക്ക് അങ്ങനെ പൂർത്തീകരിക്കാൻ സാധിക്കുന്നത് വലിയ കാര്യമാണ് എന്നും പൃഥ്വിരാജ് പറയുന്നുണ്ടായിരുന്നു താരത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത് നിരവധി ആളുകളാണ് ഇതിന് വ്യത്യസ്തങ്ങളായ കമന്റുകളുമായി വരുന്നത്
The post ഒരു മകനും ലഭിക്കാത്ത ഒരു അപൂർവ്വ ഭാഗ്യമാണ് എനിക്ക് ലഭിച്ചത് പൃഥ്വിരാജ് appeared first on Viral Max Media.
from Mallu Articles https://ift.tt/QNAPvf7
via IFTTT