മലയാള സിനിമയിൽ യുവ നടിമാരിൽ ശ്രദ്ധേയയായ താരമാണ് അഞ്ചു കുര്യൻ. അഭിനയത്തിനു പുറമേ മോഡലിംഗ് രംഗത്തും ശ്രദ്ധ നേടിയ താരം ഫിറ്റ്നസ് സംബന്ധമായ കാര്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവെക്കാറുണ്ട്. ഈ അടുത്തായി താരം ബാലിയാത്രയിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പോസ്റ്റ് ചെയ്തിരുന്നു. ബാലിയുടെ കലയുടെയും സംസ്കാരത്തിന്റെയും കേന്ദ്രമായി അറിയപ്പെടുന്ന താരം തന്റെ അവധിക്കാലം ആഘോഷം നടത്തിയത്. ഇവിടെയുള്ള ദൃശ്യങ്ങൾ ആയിരുന്നു താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചുരുങ്ങിയ സമയം കൊണ്ടാണ് പോസ്റ്റ് സമൂഹമാധ്യമത്തിലൂടെ വൈറലായി മാറിയത്. ഒരു ഫെയറി ടെയിൽ ഗാർഡനിൽ എത്തിയ ഫീൽ ആണുള്ളത് എന്നായിരുന്നു പോസ്റ്റിനു താഴെ പങ്കുവെച്ചത്. ചിത്രം ക്യാമറയിൽ പകർത്തിയിരിക്കുന്ന പിക് സ്റ്റോറി ആണ്. സ്റ്റൈലിങ് ചെയ്തിരിക്കുന്നത് അഞ്ചു തന്നെയാണ്. ബൈഹാന്റിൽ നിന്നുള്ളതാണ് താരത്തിന്റെ മനോഹരമായ വസ്ത്രങ്ങൾ. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾക്ക് ചിത്രത്തിൽ താഴെ കമന്റുകളുമായി ആരാധകർ എത്തിയത്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധ നേടാറുള്ളത്.പങ്കുവെക്കുന്ന ഓരോ പോസ്റ്റുകൾക്കും താഴെ താരം എഴുതുന്ന ക്യാപ്ഷൻ ശ്രദ്ധ നേടാറുണ്ട്.
The post ബാലിയുടെ മനോഹാരിത ഒപ്പിയെടുത്ത് അഞ്ജു കുര്യൻ!!! ചിത്രങ്ങൾ വൈറൽ appeared first on Viral Max Media.
from Mallu Articles https://ift.tt/m2fAxCI
via IFTTT