ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത പരിഭവം പാർവതി എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായി താരമാണ് പ്രിയങ്ക ഇതിനുമുമ്പും ചെറുതും വലുതുമായ വേഷങ്ങളിൽ സിനിമയിൽ തന്റേതായ കഴിവ് തെളിയിക്കാൻ താരത സാധിച്ചിട്ടുണ്ട് നിരവധി ആരാധകരെയും സിനിമയിൽ താരം സ്വന്തമാക്കിയിട്ടുണ്ട് പുലിവാൽ കല്യാണം മാന്നാർ മത്തായി സ്പീക്കിംഗ് തുടങ്ങിയ ചിത്രങ്ങൾ ഒന്നും മലയാളികൾ ഒരിക്കലും മറക്കുന്ന ചിത്രങ്ങൾ ആയിരുന്നില്ല ഇപ്പോൾ വളരെ കാലത്തെ ഇടവേളയ്ക്ക് ശേഷം താരം തിരിച്ചുവന്നിരിക്കുകയാണ് സിനിമാരംഗത്ത് നിലനിൽക്കുന്ന പുതിയ പ്രവണതകളെ കുറിച്ച് പറയുകയാണ് ഇപ്പോൾ പ്രിയങ്ക സിനിമ രംഗത്തുവരുന്ന മീറ്റ് ആരോപണങ്ങളെ സംബന്ധിച്ച് ചോദിച്ചപ്പോൾ ലൊക്കേഷണൽ തനിക്ക് ഏറെ അനുഭവം ഒന്നും അനുഭവിച്ചിട്ടില്ല എന്നാണ് പറയുന്നത്
അത്തരം അനുഭവങ്ങൾ ഉണ്ടായാൽ തനിക്ക് അതിന്റെ ഇരട്ടി തിരിച്ചു കൊടുക്കാൻ കഴിയും മറ്റുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിച്ചത് പോലെ ഉള്ള സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല നമ്മുടെ പ്രശ്നങ്ങൾ പലതും നമ്മൾ സൃഷ്ടിക്കുന്നതാണ് ഒരു സെറ്റിൽ എല്ലാവരുമായി നല്ല രീതിയിൽ പോയാൽ ഒരു പ്രശ്നം വരില്ല ഒരാളുമായി കുറേക്കാലം സംസാരിച്ച് പിന്നീട് എന്തെങ്കിലും പറയുമ്പോൾ പഴയ കാര്യം വലിച്ചിടുന്നത് തെറ്റായ രീതിയാണ് ഒരു പെണ്ണ് ഒരിക്കലും അത് ചെയ്യരുത് എന്ന് പറഞ്ഞപ്പോൾ തന്നെ അത് എതിർക്കണമായിരുന്നു ഈ ഫീൽഡിൽ പലരും അവർ പോയി എന്നൊക്കെ പറഞ്ഞു നടക്കുന്നുണ്ട്
.മറ്റൊരാൾക്കൊപ്പം പോകുന്നത് അവരുടെ ഇഷ്ടമാണ് എന്നാൽ പിന്നീട് അത് പറഞ്ഞു പുരുഷനെതിരെ പറയുന്നത് ശരിയല്ല മീറ്റ് ആരോപണങ്ങളെ ഞാൻ ശക്തമായി എതിർക്കും കൂടെ പോയിട്ട് പിന്നീട് അത് പറഞ്ഞ് അവരെ കരിവാരി തേക്കുന്നത് എന്തിനാണ് പോവാതിരുന്നത് അല്ലെങ്കിൽ അങ്ങനെ പോയിട്ടുണ്ടെങ്കിൽ അന്ന് അത് വച്ചു തീർക്കണം ഇത്തരം പ്രശ്നങ്ങളിൽ ആരെങ്കിലും അവരെ ചങ്ങലയ്ക്ക് കെട്ടിവലിച്ചു കൊണ്ടുപോവുകയും ചങ്ങലക്കിട്ടു കൊണ്ടുപോവുകയോ ചെയ്താൽ അത് സത്യമാണ് എന്നാൽ ഇവിടെ സ്വന്തം ഇഷ്ടപ്രകാരം പോയി അവർക്കൊപ്പം പടം ചെയ്ത് കറങ്ങിയടിച്ച് നടന്ന ഒടുവിൽ ഒരു സുപ്രഭാതത്തിൽ നിങ്ങൾ അങ്ങനെ ചെയ്തില്ല എന്ന് ചോദിക്കുന്നത് എന്തിനാണ് ഡബ്ലിയു സി സി യിലെ അംഗങ്ങൾക്ക് ഇപ്പോൾ സിനിമ ഇല്ല എന്നത് വിഷമകരമായ കാര്യമാണ് എന്നും പ്രിയങ്ക പറയുന്നു
The post മീ ടൂ ആരോപണങ്ങളെ ശക്തമായി എതിർക്കുന്നു ഒരാൾക്കൊപ്പം പോയിട്ട് പിന്നീട് അങ്ങനെ ഒരു ആരോപണം ഉണ്ടാക്കുന്നതിനോട് താല്പര്യം ഇല്ല പ്രിയങ്ക appeared first on Viral Max Media.
from Mallu Articles https://ift.tt/n7Lj8cO
via IFTTT