തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അഞ്ജലി തമിഴ് മലയാളം തെലുങ്ക് തുടങ്ങിയ സിനിമകളിൽ ഒക്കെ അതിമനോഹരമായ വേഷങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത് മോഡലിങ്ങിൽ നിന്നുമാണ് സിനിമയിലേക്ക് എത്തുന്നത് 2 തെലുങ്ക് പ്രൊഡക്ഷനുകളിൽ അഞ്ജലി നായിക വേഷത്തിൽ ആദ്യം അഭിനയിച്ചു ആദ്യചിത്രം തെലുങ്ക് ത്രില്ലർ ആയിരുന്നു പിന്നീടങ്ങോട്ട് തമിഴ് താരം ഇടം പിടിക്കുകയായിരുന്നു ചെയ്തത് തമിഴ് സിനിമയിലെ പ്രകടനമാണ് മികച്ചൊരു കരിയർ താരത്തിന് വാഗ്ദാനം ചെയ്തത് എന്ന് പറയുന്നതാണ് സത്യം സ്ത്രീ ശക്തമായ കഥാപാത്രങ്ങൾ ഒക്കെ തന്റെ കയ്യിൽ ഭദ്രമാണെന്ന് താരം പലകുറി തെളിയിച്ചിട്ടുണ്ട്
ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ ഏതാ ഫാൾ എന്ന സീരീസിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുൻപിൽ താരം ഇപ്പോൾ സിനിമയിലെ രംഗങ്ങൾ ചെയ്തതിനെ കുറിച്ചാണ് അഞ്ജലി പറയുന്നത് എന്ന യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരം ചില തുറന്നുപറച്ചിലുകൾ നടത്തിയത് രംഗങ്ങൾ ഷൂട്ട് ചെയ്യുക എന്നുള്ളത് തന്നെ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു ഷൂട്ട് എത്രത്തോളം നീളം എന്ന് പോലും പറയാൻ സാധിക്കില്ല തന്റെ കംഫർട്ട് സോൺ എത്രത്തോളം ഉണ്ടെന്ന് തനിക്ക് അറിയില്ല പിടിച്ചുനിൽക്കാത്ത ഒരു അവസ്ഥ വരുമ്പോൾ ചുംബനരംഗങ്ങൾക്കിടയിൽ താൻ ക്യാമറാമാനിലേക്ക് ഓടിപ്പോകും അവിടെയിരുന്ന് കുറെ നേരം കരയും
ഒരു പരിധി കഴിയുമ്പോൾ അത്തരം രംഗങ്ങൾ തന്നെ ട്രിഗർ ചെയ്യാറുണ്ട് എന്നാൽ ലിപ്ലോക്സീനിന്റെ കാര്യത്തിൽ തനിക്ക് ആശങ്ക ഒന്നും ഇല്ല എന്നും അഞ്ജലി പറയുന്നുണ്ട് നായികമാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചാണ് അഞ്ജലി പറഞ്ഞത് എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത് വളരെ മികച്ച രീതിയിൽ തന്നെ ആ കാര്യത്തെക്കുറിച്ച് അഞ്ജലി പറഞ്ഞുവെന്നും അഞ്ജലിയുടെ വാക്കുകൾ വളരെയധികം ശ്രദ്ധ നേടുന്നുണ്ട് എന്നും പലരും പറയുന്നുണ്ട് നിരവധി ആളുകളാണ് ഇപ്പോൾ അഞ്ജലിക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത് അതേസമയം താരത്തെ വിമർശിക്കുന്നവരും നിരവധിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യില്ല എന്ന് തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളൂ എന്നും എന്തിനാണ് ഇത്ര ബുദ്ധിമുട്ടി ഇത്തരം രംഗങ്ങൾ അഭിനയിക്കുന്നത് എന്നുമാണ് ചിലർ ചോദിക്കുന്നത് താരത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്
The post ഇന്റിമേറ്റ് രംഗങ്ങളുടെ പരിധിവിട്ടപ്പോൾ ഞാൻ അവിടെ നിന്നും ക്യാരവാനിലേക്ക് ഓടിപ്പോയി കരഞ്ഞു appeared first on Viral Max Media.
from Mallu Articles https://ift.tt/w2E5b1z
via IFTTT