നടി നർത്തകി എന്നെ നിലകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് ഷംനാ കാസിം മലയാളികൾക്ക് ഷംനയാണെങ്കിൽ തെലുങ്കിൽ പൂർണി എന്ന പേരിലാണ് താരം അറിയപ്പെടുന്നത് മലയാളത്തെക്കാൾ കൂടുതൽ താരം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതും തെലുങ്കിലാണ് അടുത്തകാലത്തായിരുന്നു താരം വിവാഹിതയായതും പിന്നീട് ഒരു കുഞ്ഞിന്റെ അമ്മയായി മാറിയത് വിവാഹത്തിന് ശേഷവും സിനിമയിലൊക്കെ സജീവ സാന്നിധ്യമാണ് താരം എന്നാൽ ഗർഭിണിയായി അഭിനയിച്ചതിനുശേഷം തനിക്ക് വന്ന ആഗ്രഹത്തെക്കുറിച്ച് സംസാരിക്കുന്നത് സവരക്കത്തി എന്ന ചിത്രം തന്റെ കരിയറിൽ ഉണ്ടാക്കിയ വഴിത്തിരിവിനെ കുറിച്ചാണ് താരം പറയുന്നത്.
അതുവരെ ഗ്ലാമർ നായികയായി സിനിമ ചെയ്യണമെന്ന് തന്റെ സങ്കല്പങ്ങളെ മാറ്റിയത് അദ്ദേഹത്തിന്റെ കഥാപാത്രം കാരണമാണ് മാത്രമല്ല ഗർഭിണിയായി അഭിനയിച്ചതോടെ ശരിക്കും അങ്ങനെ വേണമെന്ന് താൻ ആഗ്രഹിച്ചു പോയിരുന്നു ഇന്നും ഞാൻ സിനിമ ഇൻഡസ്ട്രിയൽ ഇരിക്കുന്നുണ്ടെങ്കിൽ അതിന് കാരണം സംവിധായകൻ നിഷ്കിനാണ്. എല്ലായിപ്പോഴും അഭിനയിക്കണമെന്ന് ആത്മവിശ്വാസം നൽകിയത് അദ്ദേഹമാണ് നീ മെലിഞ്ഞിരുന്നാലും തടിച്ചിരുന്നാലും ഇനി കല്യാണം കഴിച്ചു പോയാലും ഒക്കെ അഭിനയിക്കണം കാരണം നീ എന്നും ഒരു നടിയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു എപ്പോഴും നായിക വേഷം ചെയ്യാതെ ക്യാരക്ടർ റോളുകൾ കൂടി ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇനി സിനിമ വേണ്ട ഡാൻസ് മാത്രം മതി എന്നൊക്കെയുള്ള തീരുമാനങ്ങൾ ഞാൻ പലപ്പോഴും എടുത്തിട്ടുണ്ട് സിനിമയിൽ വന്ന സമയത്ത് ഞാൻ കുറച്ച് ഇടവേളകൾ എടുത്തിരുന്നു
അതോടെ ഞാൻ വളരെ വിഷമത്തിലായി ഇനി സിനിമ വേണ്ട എന്ന് തീരുമാനിച്ചു എന്നാൽ ആ ചിന്തകളൊക്കെ മാറ്റിയെടുത്തത് സമരക്കത്തി എന്ന ചിത്രമാണ് രണ്ടു കുട്ടികളുടെയും അമ്മയും ഗർഭിണിയായ സ്ത്രീയുമായിട്ടൊക്കെയാണ് ഞാൻ ആ സിനിമയിൽ അഭിനയിച്ചത് സത്യത്തിൽ ആ സമയത്ത് എത്രയും വേഗം ഗർഭിണിയാകണം എന്നായിരുന്നു എന്റെ ആഗ്രഹം ആ സിനിമ കഴിഞ്ഞ ഉടനെ എനിക്കും ഗർഭിണിയാവണമെന്ന് ഞാൻ എന്റെ മമ്മിയോട് പറഞ്ഞിരുന്നു എന്നോട് വേഗം കല്യാണം കഴിക്കാൻ ആണ് മമ്മി അപ്പോൾ മറുപടി പറഞ്ഞത് ഇപ്പോൾ ഗർഭകാലം ഒക്കെ കഴിഞ്ഞപ്പോൾ എനിക്ക് എല്ലാം അനുഭവിക്കാൻ സാധിച്ചു എന്നാൽ ആ ചിത്രീകരണത്തിനിടെ വയറൊക്കെ കെട്ടിവച്ച് നടക്കുമ്പോൾ വേറൊരു ഫീലാണ് തോന്നിയത് 25 ദിവസത്തോളം അങ്ങനെ അഭിനയിച്ചു എന്നും ഷംന പറയുന്നു
The post എനിക്ക് വേഗം ഗർഭിണിയാകണമെന്ന് മമ്മിയോട് പറഞ്ഞു അപ്പോൾ മമ്മി പറഞ്ഞത് ഇങ്ങനെയാണ് appeared first on Viral Max Media.
from Mallu Articles https://ift.tt/8ytcx6a
via IFTTT