ആ അപകടത്തിൽ നിന്നും സുകുവേട്ടൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്..ജയന്റെ മരണസമയത്ത് സുകുമാരൻ രക്ഷപ്പെട്ടതിനെ കുറിച്ച് മല്ലിക

മലയാള സിനിമയിലെ അതുല്യ നടന്മാരുടെ കൂട്ടത്തിലാണ് ജയൻ നിറഞ്ഞു നിൽക്കുന്നത് കോളിളക്കം എന്ന ചിത്രമായിരുന്നു ജയന്റെ അവസാന ചിത്രം ഈ സിനിമയിലെ അപകടവും അതിനുശേഷമുള്ള മരണവും ഒക്കെ എല്ലാവരെയും ഞെട്ടിച്ചതായിരുന്നു ഇപ്പോൾ ഇത് നടൻ സുകുമാരന്റെ ഭാര്യയായ മല്ലിക ഈ സംഭവത്തെക്കുറിച്ച് പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് സിനിമയിലെ അപകടവും അതിൽ സുകുമാരൻ രക്ഷപ്പെടാൻ ഉണ്ടായ കാരണത്തെയും കുറിച്ചാണ് ഇപ്പോൾ മല്ലിക തുറന്നു സംസാരിക്കുന്നത് അപ്രതീക്ഷിതമായി വന്ന ഒരു ഫോൺകോളിലൂടെയാണ് താനാപകടവിവരം അറിഞ്ഞത്

ആ ദിവസം ഒരു മൂന്നു മൂന്നര മണിയായപ്പോൾ മണ്ണാറക്കയം ബേബി തന്നെ വിളിച്ചിട്ട് ചോദിച്ചത് ഒരു വാർത്ത കേട്ടല്ലോ എന്നാണ് സ്ഥലത്ത് എന്തോ ഒരു അപകടം നടന്നു എന്നും പറഞ്ഞു കാര്യങ്ങൾ ഒന്നും വ്യക്തമായി പറയുന്നുണ്ടായിരുന്നില്ല എന്താണ് സംഭവിച്ചത് എന്ന് താര അയാളോട് ആവർത്തിച്ചു ചോദിച്ചു ഇവർ രണ്ടുപേരും കൂടി അഭിനയിച്ച ഒരു രംഗത്തിനിടയ്ക്കാണ് അപകടം പറ്റിയതെന്ന് പറഞ്ഞു എന്നാൽ ആർക്കെങ്കിലും വല്ലതും പറ്റുമോ എന്ന് താൻ വീണ്ടും ചോദിച്ചു വേറെ ഒന്നും പറഞ്ഞിരുന്നില്ല പിന്നെ മദ്രാസിലെ ഒരുപാട് പേരുടെ നമ്പറിലേക്ക് വിളിച്ചു അപ്പോഴാണ് മണ്ണാറക്കയും ബേബി വീണ്ടും വിളിച്ചത് സുകുമാരൻ ഒരു അപകടവും പറ്റിയിട്ടില്ല സംഭവം ഇങ്ങനെയാണ് ജയൻ ആണ് കുഴപ്പം ഹെലികോപ്റ്ററിൽ സുകുമാരന്റെ തോളത്ത് കൈ വച്ചിരിക്കുന്ന ജയൻ സുകുമാനോട് എന്തെങ്കിലും ശബ്ദം കേട്ടാൽ വണ്ടി മുന്നോട്ട് എടുക്കാൻ പറയുകയായിരുന്നു എന്നാണ് പറഞ്ഞത്

അഥവാ താൻ പിടിക്കുമ്പോൾ ഇതൊന്നും ചരിഞ്ഞത് പ്രൊപ്പല്ലർ സുകുമാരന്റെ തലയിൽ എങ്ങാനും കൊണ്ട് അപകടം വരുമോ എന്ന് തനിക്ക് പേടിയുണ്ടായെന്നായിരുന്നു ജയൻ പറഞ്ഞത് എന്നാൽ ഷൂട്ട് ചെയ്യുന്നതിനിടയിൽ വലിയൊരു ശബ്ദം കേട്ട് സുകുവേട്ടൻ തിരിഞ്ഞു നോക്കുമ്പോൾ കുറച്ചു മാറി ഹെലികോപ്റ്റർ താഴെ വീണു കത്തുകയായിരുന്നു എന്നും അദ്ദേഹം തന്നോട് പറഞ്ഞു ഇങ്ങനെയാണ് ആ അപകടത്തിൽ നിന്നും സുകുമാരൻ തളരാജിതയ്ക്ക് രക്ഷപ്പെട്ടത് എന്നാണ് പറയുന്നത് വളരെ ശ്രദ്ധ നേടിയ ഒരു തുറന്നുപറച്ചിൽ ആയിരുന്നു ഇത് നിരവധി ആളുകളാണ് ഇതിന് കമന്റുകളുമായി രംഗത്ത് എത്തുന്നത്

The post ആ അപകടത്തിൽ നിന്നും സുകുവേട്ടൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്..ജയന്റെ മരണസമയത്ത് സുകുമാരൻ രക്ഷപ്പെട്ടതിനെ കുറിച്ച് മല്ലിക appeared first on Viral Max Media.



from Mallu Articles https://ift.tt/Qrhn9aB
via IFTTT
Previous Post Next Post