മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയായ സീരിയൽ താരമാണ് ശാലു മേനോൻ സിനിമയിൽ നിന്നും സീരിയലിലേക്ക് എത്തിയ താരമായിരുന്നു ശാലു താരത്തിന്റെ പേരിൽ വലിയ തോതിലുള്ള വിവാദങ്ങളും ഒരു സമയത്ത് നിറഞ്ഞു നിന്നിരുന്നു സോളാർ കേസിന്റെ പേരിലായിരുന്നു ഏറ്റവും കൂടുതൽ ശാലു വിവാദങ്ങൾ അനുഭവിച്ചിരുന്നത് ഇപ്പോൾ ഇതാ ശാലു പുതിയ അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത് മൂന്ന് സ്ത്രീകൾ മാത്രമുള്ള ഒരു കുടുംബം ആയിരുന്നു തന്റേത് എന്നും അമ്മയും അമ്മയുടെ അമ്മയും താനും ആണ് കുടുംബത്തിന് ഉണ്ടായിരുന്നത് എന്നുമാണ് താരം പറയുന്നത്
അടുത്തിടയിലാണ് തന്റെ അമ്മൂമ്മ മരിക്കുന്നത് എന്നും തന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വീട്ടിൽ തനിക്ക് പിന്തുണയായി നിന്നതൊക്കെ അമ്മയും അമ്മൂമ്മയും ആയിരുന്നു എന്നും പറയുന്നുണ്ട് നമ്മൾക്ക് ഓരോ പ്രശ്നങ്ങൾ വരുമ്പോഴാണ് കുടുംബത്തിൽ ആരൊക്കെ നമുക്കൊപ്പം ഉണ്ടാകുമെന്ന് മനസ്സിലാകുന്നത് എന്നും താരം പറഞ്ഞിരുന്നു ഒരു സമയത്ത് കുറെ കഷ്ടതകൾ താൻ അനുഭവിച്ചിട്ടുണ്ട് ആ സമയത്തൊക്കെ ഒരു സ്ത്രീയെന്ന നിലയിൽ പലരും ചോദിച്ചിട്ടുണ്ട് ആത്മഹത്യയിലേക്ക് എത്തേണ്ട സാഹചര്യമായിരുന്നല്ലോ എന്നിട്ടും.
എങ്ങനെ ബോൾഡായി നിന്നു വന്ന ദൈവത്തിന്റെ അനുഗ്രഹമാണ് തന്നെ സംബന്ധിച്ച് ഒരു സ്ത്രീയെന്ന നിലയിൽ താൻ തെറ്റുകൾ ചെയ്തിട്ടില്ല എന്ന് തനിക്കറിയാം പിന്നെ താൻ എന്തിന് പേടിക്കണം.പെണ്ണുങ്ങൾ മാത്രമുള്ള കുടുംബമാണ് തന്റേത് ആണുങ്ങൾ ഇല്ലെങ്കിലും ഞങ്ങൾ മൂന്ന് പേരും ജോലികൾ ചെയ്തു പോകും മൂന്നുപേരും മൂന്നു തരത്തിലുള്ള ജോലികൾ ആയിരുന്നു ചെയ്തത് അങ്ങനെ കഷ്ടപ്പെട്ടാണ് കുടുംബം മുന്നോട്ട് പോയിട്ടുള്ളത് സ്ത്രീകൾ എപ്പോഴും നല്ല ബോൾഡ് ആയിട്ട് നിൽക്കണം നല്ല കാര്യങ്ങൾ ചെയ്യണം കൂടെ ഒരു കൂട്ടില്ലെങ്കിലും ഉറച്ചുനിന്നു കാര്യങ്ങൾ ചെയ്യണം ഇതാണ് തനിക്ക് പറയാനുള്ളത് എന്നും താരം പറഞ്ഞിരുന്നു വനിതാ ദിനത്തിൽ ആയിരുന്നു ഇക്കാര്യത്തെക്കുറിച്ച് താരം പറഞ്ഞിരുന്നത് താരത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് ശാലു മേനോൻ എന്ന് വാക്കുകളിൽ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെന്നാണ് പലരും പറയുന്നത്
The post ഒരു സ്ത്രീ എന്ന നിലയിൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ല ശാലു മേനോൻ appeared first on Viral Max Media.
from Mallu Articles https://ift.tt/tkycNjv
via IFTTT