സുന്ദരിയായ ഒരു പെൺകുട്ടിയെ ആവശ്യമുണ്ട്. സന്തോഷവാർത്ത പങ്കുവെച്ച് അതീവ സുന്ദരനായി ബാല

ഒരുപാട് നാളുകൾക്കു ശേഷം കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വീണ്ടും നടൻ ബാലശ്രദ്ധ നേടിയിരുന്നു കുറച്ച് അധികം നാളുകളായി ബാല സോഷ്യൽ മീഡിയയുമായി വിട്ടുനിൽക്കുകയായിരുന്നു എന്ന് പറയുന്നതാണ് സത്യം. എന്നാൽ കഴിഞ്ഞ ദിവസം ഒരു വീഡിയോയുമായിയായിരുന്നു താരം എത്തിയിരുന്നത് ഈ വീഡിയോയിൽ എത്തിയ ബാലയെ കണ്ട എല്ലാവരും ഒന്ന് അത്ഭുതപ്പെട്ടു എന്ന് പറയുന്നതാണ് സത്യം. കാരണം ആ പഴയ ബാലയെ തിരികെ കിട്ടിയത് പോലെ ആയിരുന്നു ബാലയുടെ ലുക്കും സംസാരവും ഒക്കെ തന്നെ പഴയതുപോലെ സൗന്ദര്യം ഒക്കെ തിരിച്ചെടുത്തുകൊണ്ടാണ് ബാല എത്തിയിരിക്കുന്നത്

ഒപ്പം തന്നെ ഒരു സന്തോഷവാർത്ത കൂടി പറയുന്നുണ്ട് താനൊരു സിനിമ സംവിധാനം ചെയ്യുന്നുണ്ട് എന്നും അതിലേക്ക് സുന്ദരിയായ ഒരു നായികയെ ആവശ്യമുണ്ട് എന്നുമാണ് ബാല പറയുന്നത് സുന്ദരിയായ ഒരു നായികയെ തന്നെ വേണമെന്നും പറയുന്നുണ്ട് ഒരുപാട് കഴിവുള്ള താരങ്ങൾ വരണമെന്ന് താനാഗ്രഹിക്കുന്നുണ്ടോ എന്നും താല്പര്യം ഉള്ളവർ ബയോഡേറ്റയും മറ്റും അറിയിക്കുമെന്ന് ഒക്കെയാണ് പലരും പറയുന്നത് ഈ ഒരു വീഡിയോ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്നത് ബാലയുടെ ലുക്ക് തന്നെയാണ് ഒരുപാട് മാറിയ ഒരു ലുക്കിലാണ് ബാല എത്തിയിരിക്കുന്നത്

കളഭം എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ മെലിഞ്ഞ സുന്ദരനായിരുന്ന ബാല എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഈ ഒരു വീഡിയോയിലും കാണാൻ സാധിക്കുന്നത് അതിന്റെ സന്തോഷം ആരാധകരും നൽകുന്നുണ്ട് ഈ പഴയ ബാധയായിരുന്നു ഞങ്ങൾക്ക് ആവശ്യമെന്നും ഇനിയും പഴയ ബാലയായി മുൻപോട്ട് വരൂ എന്നുമൊക്കെയാണ് പലരും താരത്തോട് പറയുന്നത് ഈ ഒരു വീഡിയോ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു എന്താണെങ്കിലും താരം ഉടനെ തന്നെ
സിനിമയിലേക്ക് തിരിച്ചുവരും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ വീഡിയോ എന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട് പഴയ ബാലെ കണ്ടതിൽ വല്ലാത്ത സന്തോഷം തോന്നുന്നു എന്നാണ് പലരും കമന്റുകളിലൂടെ പറയുന്നത് ഈ ഒരു വീഡിയോ വളരെ വേഗം തന്നെ വൈറലായി മാറുകയും ചെയ്തിട്ടുണ്ട് കമന്റിലൂടെ പലരും ബാല പഴയതുപോലെ ആയിട്ടുണ്ട് എന്ന് ബാലയോട് പറയുന്നുണ്ട് ഈ വാർത്തകളും ശ്രദ്ധ നേടുന്നുണ്ട്

The post സുന്ദരിയായ ഒരു പെൺകുട്ടിയെ ആവശ്യമുണ്ട്. സന്തോഷവാർത്ത പങ്കുവെച്ച് അതീവ സുന്ദരനായി ബാല appeared first on Viral Max Media.



from Mallu Articles https://ift.tt/2P3iOrK
via IFTTT
Previous Post Next Post