ചെസ്സ് ഗെയിമിലെ കരുനീക്കം പോലെയാണ് അൻസിബയുടെ രീതി.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത് ഈ റിയാലിറ്റി ഷോയെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലായിടത്തും കാണാൻ സാധിക്കുന്നത് നടി അൻസിബയും ഈ ഒരു സീസണൽ മത്സരാർത്ഥിയായി ഇപ്പോൾ എത്തുന്നുണ്ട് വളരെ സേഫ് ആയിട്ടുള്ള ഗെയിം കളിക്കുന്ന ഒരു ഗെയിമർ ആണ് അൻസിബ എന്നാണ് പൊതുവേ എല്ലാവരും പറയുന്നത് അതിന് പല കാരണങ്ങളുമുണ്ട് ബിഗ് ബോസ് ഗ്രൂപ്പിൽ വന്ന കുറുപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

രതീഷ് മുതൽ റോക്കിവരെ പുറത്തായതിൽ അൻസിബ എന്ന മൈൻ്റ് ഗെയ്മറുടെ അദൃശ്യ ഇടപെടൽ നിങ്ങൾക്ക് സസൂക്ഷ്മം വീക്ഷിച്ചാൽ മനസിലാക്കാൻ സാധിക്കുന്നതാണ്. BB ഗെയിമിൻ്റെ രീതികൾ സീരിയലിലെ നായികാ നായകൻ പരിവേഷമായി മാത്രം കാണുന്ന ചിലർക്ക് അതൊരു കുത്തിത്തിരിപ്പായും സൈലൻ്റ് ആയിട്ടുള്ള വിഷമായും തോന്നുന്നത് സ്വാഭാവികമാണ്. ചെസ്സ് ഗെയിമിലെ കരുനീക്കം പോലെയാണ് അൻസിബയുടെ രീതി. ആദ്യവാരം സ്വയം ഉൾവലിഞ് നിന്ന്‌ ആളെ ഇറക്കി കളിക്കുന്ന രീതി. ഇനി പതിയെ റിഷിയെ ഇറക്കി ട്രിഗർ ചെയ്യിപ്പിച്ച് കളിക്കുന്ന കളികൾ വൈകാതെ തന്നെ പ്രേക്ഷകർ കാണും.BB ഗെയിം ഫിസിക്കലിനേക്കാൾ ഉപരി ഒരു മൈൻ്റ് ഗെയിമാണെന്നത് മറക്കാതിരിക്കുക.

നിരവധി ആളുകളാണ് ഇതിന് മറുപടികളുമായി എത്തിയിരിക്കുന്നത്. അൻസിബ വളരെ ശ്രദ്ധയോടെയാണ് ഗെയിം കളിക്കുന്നത് എന്നും ബുദ്ധിപരമായ നീക്കമാണ് ഗെയിമിലൂടെ നീളം കാണാൻ സാധിക്കുന്നത് എന്നുമാണ് പലരും കമന്റുകളിലൂടെ പറയുന്നത് ഈ ഒരു കുറിപ്പ് 100% ശരിയാണ് എന്നും ചിലർ പറയുന്നുണ്ട് അതേസമയം ഒരുപാട് വഴക്കുണ്ടാക്കാതെയും ശബ്ദമുയർത്തി സംസാരിക്കാതെയും മികച്ച രീതിയിൽ ഗെയിം കളിക്കുന്ന ഒരാളാണ് അൻസിബ എന്നും പുറത്ത് നല്ല രീതിയിലുള്ള സപ്പോർട്ട് തന്നെ എന്നുമാണ് പലരും പറഞ്ഞുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലും നിരവധി ആളുകളാണ് പിന്തുണച്ചുകൊണ്ട് എത്തുന്നത്. ഇതിനോടകം എലിമിനേഷനുകളിൽ എത്തിയിട്ടും അൻസിബയെ പ്രേക്ഷകർ പിന്തുണയ്ക്കുകയായിരുന്നു ചെയ്തത് അതിൽ നിന്നു തന്നെ പുറത്ത് നല്ല സപ്പോർട്ട് ആണ് അൻസിബയ്ക്ക് ലഭിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും എന്നും ചിലർ പറയുന്നുണ്ട്

The post ചെസ്സ് ഗെയിമിലെ കരുനീക്കം പോലെയാണ് അൻസിബയുടെ രീതി. appeared first on Viral Max Media.



from Mallu Articles https://ift.tt/LdxmtrX
via IFTTT
Previous Post Next Post