തമിഴ് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുള്ള നടനാണ് ധനുഷ് നിരവധി ആരാധകരാണ് ധനുഷിനുള്ളത് ജീവിതത്തിൽ ഇപ്പോൾ വലിയൊരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ് ഭാര്യയുമായുള്ള വേർപിരിയൽ തന്നെയാണ് അത് മനുഷ്യന്മാരെയും തമ്മിൽ വേർപിരിയുന്നു എന്നും ഒന്ന് ചേരുന്നു എന്നും ഒക്കെയുള്ള വാർത്തകൾ ശ്രദ്ധ നേടിയിരുന്നു 2004 ലാണ് ഇവർ വിവാഹിതരായത് വളരെ സന്തോഷകരമായ രീതിയിൽ ജീവിക്കുന്നതിനിടയിലാണ് ഇവർക്കിടയിലേക്ക് വിവാഹമോചനം എത്തുന്നത് മക്കളുടെ ആവശ്യങ്ങൾക്ക് എപ്പോഴും ഒപ്പം ഉണ്ടാകുന്ന മാതാപിതാക്കളായി തങ്ങൾ മാറുമെന്നായിരുന്നു ഇതിനിവർ മറുപടി പറഞ്ഞിരുന്നത് ഐശ്വര്യ സംവിധാനവും ഒക്കെയായി ഇപ്പോൾ മുന്നോട്ടു പോവുകയാണ്
ഇപ്പോൾ ഇവരെ കുറിച്ചുള്ള പുതിയ ചില വെളിപ്പെടുത്തലുകൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഇവർ വീണ്ടും ഒരുമിക്കും എന്നതാണ് ഈ വാർത്ത ഐശ്വര്യയുമായി ധനുഷ് വീണ്ടും ഒന്നിക്കാൻ പോവുകയാണ് എന്ന് വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത് തമിഴിലെ പ്രമുഖ നിരൂപകനായ രംഗനാഥൻ തന്നെയാണ് തമിഴ് സിനിമയിലെ താരങ്ങളെ കുറിച്ച് പലപ്പോഴും വിവാദപരമായ വെളിപ്പെടുത്തലുകളാണ് ഇദ്ദേഹം നടത്താറുള്ളത് ആന്ധ്രപ്രദേശിലെ ഒരു ഹോട്ടലിൽ വച്ചാണ് ധനുഷ് ഐശ്വര്യയും വിവാഹമോചനത്തിന് തീരുമാനം എടുത്തത് എന്നാണ് ഒരു യൂട്യൂബ് ചാനൽ ഇദ്ദേഹം പറയുന്നത് ഇപ്പോൾ ബന്ധം കൂട്ടിയിണക്കാൻ ഇരുവരും തീരുമാനിച്ചിരിക്കുന്നു എന്നും അദ്ദേഹം പറയുന്നു
മകളുടെ ഈ തീരുമാനം രചനയെ പോലും ഞെട്ടിച്ചു എന്നാണ് പറയുന്നത് കുടുംബം ഒരുമിച്ച് ചേർക്കാൻ വേണ്ടിയാണ് ഈ ഒരു തീരുമാനം എന്നും മക്കൾക്ക് വേണ്ടി ഒരുമിക്കാനാണ് ഇരുവരും തീരുമാനിച്ചത് എന്നും ഉടനെ തന്നെ ഒരുമിച്ച് ജീവിക്കുവാൻ ഇവർ തീരുമാനിക്കും എന്നുമാണ് രംഗനാഥൻ പറയുന്നത് ഈ വാർത്ത എത്രത്തോളം സത്യമാണ് എന്ന് പ്രേക്ഷകർക്ക് അറിയാൻ സാധിക്കുന്നില്ല രണ്ടു പിരിയുന്നതിലും സന്തോഷം ഒരുമിക്കുന്നത് കാണാൻ തന്നെയാണ് പ്രേക്ഷകർ പറയുന്നത് അതുകൊണ്ടുതന്നെ നിങ്ങൾ ഒരുമിക്കുമെന്ന് ആരാധകർ ഇവരോട് പറയുകയും ചെയ്തു. ഈ വാർത്ത സത്യമാവട്ടെ എന്നാണ് പലരും പറയുന്നത് ഇരുവരും ഒരുമിക്കുന്നത് അത്രമാത്രം ആഗ്രഹിക്കുന്നുണ്ട് എന്നും പലരും പറയുന്നുണ്ട് നിരവധി ആരാധകരാണ് ഇതിന് വ്യത്യസ്തമായ കമന്റുകളുമായി എത്തുന്നത് വാർത്ത സത്യമാകണം എന്നാണ് പലരും പറഞ്ഞുകൊണ്ടിരിക്കുന്നത്
The post ധനുഷും ഭാര്യയും വീണ്ടും ഒരുമിക്കാൻ പോകുന്നു. appeared first on Viral Max Media.
from Mallu Articles https://ift.tt/PDum6SU
via IFTTT