കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ച കൊല്ലം സുധി പ്രധാന വേഷത്തിൽ എത്തിയ കുരുവി പാപ്പ എന്ന ചിത്രം റിലീസ് ആയുധം ഈ ചിത്രം കാണുവാൻ വേണ്ടി സുധിയുടെ ഭാര്യയും മകനും ഒക്കെ എത്തിയിരുന്നു വളരെയധികം വൈകാരികതയോടെ ആയിരുന്നു സുധിയുടെ ഭാര്യ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നത് തനിക്ക് തന്റെ ഭർത്താവിനെ കുറിച്ച് ഒന്നും പറയാൻ പറ്റില്ല എന്നും പറഞ്ഞാലുടനെ അത് ഷോയാണ് എന്ന് പറയുകയാണ് പലപ്പോഴും ആളുകൾ ചെയ്യുന്നത് എന്നുമാണ് താരം പറഞ്ഞത് അതുപോലെതന്നെ ലക്ഷ്മി നക്ഷത്രയും വലിയ തോതിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട് എന്ന് താരം പറഞ്ഞിരുന്നു
എന്നാൽ ലക്ഷ്മി നക്ഷത്ര വളരെ നല്ല കുട്ടിയാണ് എന്നും സുധിക്ക് ഒരു പെങ്ങളെ പോലെ ആയിരുന്നു ലക്ഷ്മി എന്നുമാണ് സുധിയുടെ ഭാര്യ രേണു പറയുന്നത് എല്ലാ മാസവും ഒരു തുക തനിക്കും തന്റെ കുടുംബത്തിനും വേണ്ടി ലക്ഷ്മി നൽകാറുണ്ട് ആരും പറഞ്ഞിട്ടൊന്നുമല്ല ലക്ഷ്മി അങ്ങനെ തുക നൽകുന്നത് എന്നും അതിതുവരെ പുറത്തുപോലും ലക്ഷ്മി പറഞ്ഞിട്ടില്ല എന്നുമാണ് രേണു പറയുന്നത്
എന്നാൽ സുധിയുടെ മരണം വിറ്റ് കാശാക്കാൻ നോക്കുകയാണ് എന്ന തരത്തിൽ പലരും ലക്ഷ്മി നക്ഷത്രയെ വിമർശിക്കുന്നത് താനും കാണാറുണ്ട് എന്നാണ് രേണു പറയുന്നത് രേണുവിന്റെ വാക്കുകൾ ഒക്കെ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് ഇതിനുമുമ്പും യൂട്യൂബിൽ വലിയ തോതിലുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള വ്യക്തിയാണ് ലക്ഷ്മി സുധിയുടെ മരണസമയത്ത് സുധിയെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞുകൊണ്ട് ലക്ഷ്മി ഇട്ട വീഡിയോയ്ക്ക് ആയിരുന്നു ആദ്യം വിമർശനം വന്നത് വരുമാനം ലഭിക്കുവാൻ വേണ്ടിയാണ് ഇത്തരത്തിൽ വീഡിയോ ലക്ഷ്മി ഇട്ടത് എന്നായിരുന്നു പലരും പറഞ്ഞത് സഹപ്രവർത്തകന്റെ മരണം പോലും വിറ്റ് കാശാക്കുന്ന നിങ്ങളോടൊക്കെ എന്താണ് പറയേണ്ടത് എന്ന് പലരും കമന്റുകളിലൂടെ ചോദിച്ചിരുന്നു ഈ വീഡിയോയിൽ നിന്നും കിട്ടുന്ന പണം സുധി ചേട്ടന്റെ കുടുംബത്തിന് നൽകുമോ എന്ന് ചോദിച്ചവരും നിരവധി ആയിരുന്നു ഇപ്പോൾ അതിനൊക്കെയുള്ള ഒരു മറുപടി തന്നെയാണ് രേണു നൽകിയിരിക്കുന്നത് എല്ലാ മാസവും പതിനാലാം തീയതിയാണ് ലക്ഷ്മി തനിക്ക് വേണ്ടി ഒരു തുക നൽകുന്നത് എന്നും തനിക്ക് ഇതുവരെ ജോലി ഒന്നും ആകാത്തത് കൊണ്ട് വലിയ സഹായമാണ് തുക എന്നും രേണു പറയുന്നു
The post എല്ലാമാസവും പതിനാലാം തീയതി ലക്ഷ്മി ഒരു തുക നൽകും അതുകൊണ്ടാണ് ജീവിക്കുന്നത് appeared first on Viral Max Media.
from Mallu Articles https://ift.tt/4tbr6aH
via IFTTT