ശോഭന പൊതുവേദിയിൽ തുറന്നുപറഞ്ഞത് പച്ചക്കള്ളം ശോഭനയ്ക്കെതിരെ ശീതൾ ശ്യം

അടുത്തകാലത്ത് നടി ശോഭനയും ട്രാൻസ്ജെൻഡർ ആയ ശീത ഷാമം തമ്മിലുള്ള ചില വാർത്തകളൊക്കെ വളരെയധികം ശ്രേഷ്ഠ നേടിയിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത നാരീശക്തി വേദിയിൽ ശോഭന പറഞ്ഞ വാക്കുകൾ ആയിരുന്നു വലിയ വിമർശനത്തിന് ഇടവരുത്തിയത് ഇതിനെതിരെ ശോഭനക്കെതിരെ ആദ്യം രംഗത്തെത്തിയത് ശീതൾ ശ്യാം ആയിരുന്നു ശേഷം ശീതളിന് സോഷ്യൽ മീഡിയയിൽ നിന്നും വലിയ സൈബർ ആക്രമണം നേരിടുകയും ചെയ്തിരുന്നു ഇപ്പോഴിതാ ശോഭനക്കെതിരെ വിമർശനത്തെക്കുറിച്ച് സംസാരിക്കുകയാണ് ശീതൾ ശ്യാം

അവർ എന്ന വ്യക്തിയെയോ അവരുടെ ജീവിത സാഹചര്യത്തെയോ അവരുടെ സാമൂഹിക സാഹചര്യത്തെയും അവരുടെ കഴിവിനെ ഒന്നുമല്ല അവർ അന്ന് പറഞ്ഞതിനെക്കുറിച്ച് മാത്രമാണ് താൻ പ്രതികരിച്ചത് മൊത്തം മലയാളികൾക്കല്ല ഒരു പ്രത്യേകതരം ആളുകൾ അത് ഇത്രയും വലിയ പ്രശ്നമാക്കേണ്ട ഒരാവശ്യവുമില്ല കള്ളം പറയുമ്പോൾ അത് ശ്രദ്ധയോടെ പറയണം അത് കണ്ടുപിടിക്കാൻ മറ്റുള്ളവർ ഉണ്ടാകും അതുകൊണ്ടാണ് താനെന്ന് പ്രതികരിച്ചത്. ജെൻഡർ ഇൻഡക്സ് പോലുള്ള കണക്കുകൾ എടുക്കുമ്പോൾ സ്ത്രീകൾക്ക് സുരക്ഷിതമായി നടക്കാൻ പറ്റാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ എത്രാമത് ആണെന്ന് എല്ലാവർക്കും അറിയാം നമ്മുടെ സാമൂഹിക സുരക്ഷയുടെ കാര്യത്തിലും അതിക്രമങ്ങളുടെ കാര്യത്തിലും വയലൻസിന്റെ കാര്യത്തിലും ഒക്കെ നമ്മൾ മുന്നിലാണ് പണ്ടത്തെക്കാൾ കൂടുതൽ ഒരു മികച്ച ഭരണാധികാരിയുടെ കീഴിൽ അല്ല നമ്മൾ ഉള്ളത് മികച്ച ഭരണാധികാരി ജനങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾക്ക് മറുപടി നൽകാൻ കഴിയുന്ന ആളായിരിക്കണം

അവർ അവിടെ വായിച്ചത് എഴുതിയതാണ് അത് കള്ളമാണ് ഒരുപാട് ജനങ്ങൾ കേൾക്കുന്ന ഒരു വേദിയിലായിരുന്നു അത്തരമൊരു കള്ളത്തെ പ്രതിരോധിക്കേണ്ടത് അവർക്ക് രാഷ്ട്രീയം ഇല്ലെന്ന് എനിക്കറിയാം. അവരൊരു നർത്തകയും കലാകാരിയും ആണ് ഒരു അഭിമുഖത്തിൽ തനിക്ക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ താൽപര്യമില്ലെന്ന് അവർ പറഞ്ഞിട്ടുണ്ട് സ്ത്രീകളുടെ ശക്തിയുടെ വേദിയിൽ ഇതുപോലെ വലിയൊരു കള്ളം പറയേണ്ടതില്ലായിരുന്നു കുറേക്കൂടി ശ്രദ്ധയെ ആകാമായിരുന്നു അതാണ് ഞാൻ അവിടെ ചൂണ്ടിക്കാണിച്ചത് എന്നും ശീതൾ പറയുന്നുണ്ട് വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് ശീതൾ പറയുന്ന ഈ കാര്യത്തോട് യോജിക്കുന്നുണ്ട് എന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രീതി ലഭിക്കുവാൻ വേണ്ടിയാണ് ആ ഒരു വേദിയിൽ ശോഭന അത്തരത്തിൽ സംസാരിച്ചത് എന്നുമാണ് പലരും പറയുന്നത്

The post ശോഭന പൊതുവേദിയിൽ തുറന്നുപറഞ്ഞത് പച്ചക്കള്ളം ശോഭനയ്ക്കെതിരെ ശീതൾ ശ്യം appeared first on Viral Max Media.



from Mallu Articles https://ift.tt/xIdty0f
via IFTTT
Previous Post Next Post