സഹപ്രവർത്തകനായ ഗണേഷ് തന്നെ സുരേഷ് ഗോപിയെ കുറിച്ച് മോശമായി പറയുമെന്ന് കരുതിയിരുന്നില്ല പിന്നെ ഗണേശൊരു നുണയൻ ആയതുകൊണ്ട് ആളുകൾ അത് അങ്ങനെ എടുക്കുകയുള്ളൂ ദേവൻ

ലോക്സഭാ തിരഞ്ഞെടുപ്പാണ് ഇപ്പോൾ എല്ലായിടത്തും ചർച്ചയായി മാറിയിരിക്കുന്നത് ഈ തിരഞ്ഞെടുപ്പിൽ തന്നെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന വ്യക്തിയാണ് സുരേഷ് ഗോപി. സുരേഷ് ഗോപി തൃശ്ശൂർ മണ്ഡലത്തിൽ നിന്നുമാണ് ഇപ്പോൾ മത്സരിക്കുന്നത് ഇപ്പോൾ സുരേഷ് ഗോപിയെ കുറിച്ചും മറ്റും നടനായ ദൈവം പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത് ബിജെപി വിജയിപ്പിക്കേണ്ടത് കേരളത്തിലേക്ക് ജനങ്ങളുടെ ആവശ്യമാണെന്നാണ് ദേവൻ പറയുന്നത് കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വരാൻ കേരളത്തിലെ 20 സീറ്റുകൾ വേണ്ടത് ഇല്ല എന്നാൽ കേരളത്തിന് പുറത്തു തന്നെ 400 ലേറെ സീറ്റുകൾ ഉറപ്പാക്കിയിരിക്കുകയാണ് ബിജെപി

പുറത്തുവന്ന സർവ്വേ ഒക്കെ തന്നെ അതുതന്നെയാണ് പറയുന്നത് ജ്യോതിഷത്തിൽ വിശ്വസിക്കുന്നവരാണ് എങ്കിൽ ജ്യോതിഷുകളും അങ്ങനെ തന്നെയാണ് പറയുന്നത് ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്നും ബിജെപി സ്ഥാനാർത്ഥികളെ വിജയിപ്പിച്ച കേന്ദ്രത്തിലേക്ക് അയക്കേണ്ട ഉത്തരവാദിത്വം മലയാളികളുടെ താണ് ഞാൻ ഇന്ന് ചെയ്യുന്ന ബോട്ട് തെറ്റായ ഒരു തീരുമാനം ആണെങ്കിൽ അത് എന്റെ ജീവിതത്തെയും സ്വന്തം മക്കളുടെയും ഒക്കെ ജീവിതത്തെയാണ് ബാധിക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത് മയക്കുമരുന്ന് കച്ചവടമാണ് മക്കളെ സ്കൂളിൽ അയക്കുന്ന എല്ലാ മാതാപിതാക്കൾക്കും അവർ തിരിച്ചു വരുന്നതുവരെ ഉള്ളിൽ ഒരു ഭയമാണ് ഇന്ന് ഏത് പെട്ടിക്കിടയിൽ ചെന്നാലും മയക്കുമരുന്ന് ലഭിക്കും

ഇവരെ തുടച്ചുനീക്കണമെങ്കിൽ ബിജെപി അത്യാവശ്യമാണ് അധികാരത്തിൽ ബിജെപി എത്തുകയാണെങ്കിൽ രാജ്യത്തുനിന്ന് മയക്കുമരുന്ന് സംഘത്തിന്റെ അടിവയർ അറക്കുമെന്ന് സുരേഷ് ഗോപി അടക്കമുള്ള ആളുകളുടെ വായിൽ നിന്നും ജനങ്ങളിലേക്ക് എത്തിയിട്ടുണ്ട് സുരേഷ് ഗോപി പള്ളിയിൽ പോയിട്ട് ഭക്ഷണം കഴിച്ചതിനെ പരിഹസിച്ചു ഒക്കെ ക്രൂരതയാണ് അദ്ദേഹം ഭക്ഷണം കഴിക്കുന്നതൊക്കെ ഞാൻ നിരവധി തവണ നേരിട്ട് കണ്ടിട്ടുണ്ട് അദ്ദേഹം ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഒരുമണി മറ്റു പോലും പാത്രത്തിൽ ബാക്കിയുണ്ടാവില്ല ഓരോറ്റിനും പ്രാധാന്യം നൽകുന്ന വ്യക്തിയാണ് അതുപോലും കിട്ടാതെ ജീവിക്കുന്ന നിരവധി ആളുകൾ ഇന്ത്യയിലുണ്ടെന്ന് അദ്ദേഹം ചിന്തിക്കും അതുകൊണ്ട് ഒരു വറ്റു പോലും അദ്ദേഹം നശിപ്പിക്കില്ല സുരേഷ് ഗോപിയെ പരിഹസിക്കുന്നത് ശരിയല്ല അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ ഗണേഷ് തന്നെ അങ്ങനെ ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് ഒരുപാട് വിഷമമായി. പിന്നെ ഗണേശന്റെ വായിൽനിന്ന് ആയതുകൊണ്ട് നുണകൾ മാത്രമല്ലേ വരൂ ആ തരത്തിൽ മാത്രമേ ജനങ്ങൾ അതിനെ എടുക്കുകയുള്ളൂ

The post സഹപ്രവർത്തകനായ ഗണേഷ് തന്നെ സുരേഷ് ഗോപിയെ കുറിച്ച് മോശമായി പറയുമെന്ന് കരുതിയിരുന്നില്ല പിന്നെ ഗണേശൊരു നുണയൻ ആയതുകൊണ്ട് ആളുകൾ അത് അങ്ങനെ എടുക്കുകയുള്ളൂ ദേവൻ appeared first on Viral Max Media.



from Mallu Articles https://ift.tt/LwhHCO0
via IFTTT
Previous Post Next Post