ഈ കപ്പൽ ആടിയുലയുകയില്ല. നവ കേരളത്തിന്റെ തീരത്ത് ഈ കപ്പൽ നങ്കൂരമിടും, കാരണം ഇതിനൊരു കപ്പിത്താനുണ്ട്. നമുക്ക് സ്വഗതം ചെയ്യാം ശ്രീ പിണറായി വിജയനെ ഈ മണ്ണിലേക്ക് ഈ തീരത്തേക്ക് എന്ന ആരോഗ്യ മന്ത്രി വീണ ജോർജിന്റെ പ്രസ്ഥാവന ട്രോളാക്കി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ
ഈ കപ്പൽ ആടി ഉലയുകയില്ല സാർ. ഇത് ഒരിടത്ത് ഇടിച്ചു നിൽക്കുകയാണ് സാർ. ഇതിന് ഒരു കപ്പിത്താൻ ഉണ്ട് സാർ. ഓൻ മുങ്ങി സാർ എന്നാണ് ശ്രീജിത്ത് പണിക്കർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
കേരളത്തിൽ ഇപ്പോൾ മോശമായ കാലാവസ്ഥയും നിലക്കാത്ത മഴയും കാരണം നിരവധി ജനങ്ങളാണ് ദുരിതത്തിൽ കഴിയുന്നത്, കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിൽ സംസ്ഥാനത്തിന്റെ പല ഭാഗത്തും വെള്ളം കയറി. ഇതോടെ പല പ്രദേശത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. തൃശൂരും കോഴിക്കോടും ആശുപത്രികളിലും വെള്ളം കയറി. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ നടപ്പുരയിലും വെള്ളം കയറി. വൈകീട്ടോടെ പെയ്ത മഴയിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളംകയറിയത്.
The post ഈ കപ്പൽ ആടി ഉലയുകയില്ല സാർ. ഇത് ഒരിടത്ത് ഇടിച്ചു നിൽക്കുകയാണ് സാർ. ഇതിന് ഒരു കപ്പിത്താൻ ഉണ്ട് സാർ. ഓൻ മുങ്ങി സാർ. appeared first on Viral Max Media.
from Mallu Articles https://ift.tt/XTZYtKE
via IFTTT