ആദ്യ കണ്മണിയെ പ്രസവിക്കുന്നത് ലണ്ടനിൽ,  കാരണം ഇതാണ്!!! നടി കത്രീന

അടുത്ത അടയാണ് ബോളിവുഡിന്റെ പ്രിയപ്പെട്ട നടി കത്രീന കൈഫ് ഗർഭിണിയാണെന്ന് വാർത്ത പുറത്തുവിട്ടത്. വിക്കി കൗശലുമായി ലണ്ടനിൽ നിന്നുള്ള ഒരു വീഡിയോ പങ്കുവെച്ചു കൊണ്ടാണ് ഇരുവരും മാതാപിതാക്കളാകാൻ പോകുന്നു എന്ന വാർത്ത പങ്കിട്ടത്. ബേബി ബമ്പുമായി നടന്നുവരുന്ന കത്രികേ വീഡിയോയിലൂടെ കാണാനും സാധിക്കും ഗർഭകാലം നാട്ടിൽ ചില വിട്ടാൽ മാധ്യമശ്രദ്ധയിൽ നിന്നും അകന്നു ജീവിക്കാൻ ഒരിക്കലും സാധിക്കില്ലെന്നും അതുകൊണ്ട് പ്രസവം ലണ്ടനിൽ വച്ച് നടത്താൻ തീരുമാനിച്ചു എന്നാണ് പുറത്തിറങ്ങുന്ന വിവരം. ഗർഭിണിയാണെന്നും ലണ്ടനിൽ വെച്ച് പ്രസവിക്കും എന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

ഓവർകോട്ട് ധരിച്ച് നടന്നുവരുന്ന കത്രീനയുടെ നിറവയറും സോഷ്യൽ മീഡിയയിൽ കണ്ടുപിടിച്ചു.ഈ വീഡിയോയ്ക്ക് താഴെയാണ് നിരവധി ചോദ്യങ്ങളുമായി ആരാധകർ എത്തിയത്. 2022 ൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. രാജസ്ഥാനിൽ വച്ചായിരുന്നു ആഡംബര വിവാഹം നടന്നത്.ബോളിവുഡിലെ പ്രമുഖ താരങ്ങളൊക്കെ വിവാഹ വിരുന്നിൽ പങ്കെടുത്തിരുന്നു.

വിജയ് സേതുപതി നായകനായ എത്തിയ മേരി ക്രിസ്മസ് ആണ് കത്രീനയുടെ പുറത്തിറങ്ങിയ ഏറ്റവുമൊടുവിലത്തെ ചിത്രം.ബോളിവുഡിൽ ഒരുപാട് സിനിമകളിൽ കത്രീന മികവുറ്റ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

The post ആദ്യ കണ്മണിയെ പ്രസവിക്കുന്നത് ലണ്ടനിൽ,  കാരണം ഇതാണ്!!! നടി കത്രീന appeared first on Viral Max Media.



from Mallu Articles https://ift.tt/XoSO6I7
via IFTTT
Previous Post Next Post