നടൻ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവികയുടെ വിവാഹ വിരുന്നിൽ മലയാള സിനിമയിലെ പ്രമുഖരെല്ലാം എത്തിച്ചേർന്നിരുന്നു. നടൻ ദിലീപും സുരേഷ് ഗോപിയും ഉൾപ്പെടെ മലയാള സിനിമയിലെ പ്രമുഖർ എല്ലാവരും കുടുംബസമേതം ആയിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ഇപ്പോഴത്തെ ദിലീപിൻറെ ഫാൻ പേജുകളിലൂടെ മാമാട്ടിയും സുരേഷ് ഗോപിയും തമ്മിൽ സ്നേഹം നിറയുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. പ്രിയപ്പെട്ടവരായി മാറുന്നത് കാണുന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നില്ലാന്നാണ് കാവ്യമാധവന്റെ സമൂഹമാധ്യമ പേജുകളിലൂടെ സ്നേഹം പങ്കുവയ്ക്കുന്നത്. മാമാട്ടി ഇത്തവണ ധരിച്ചിരിക്കുന്നത് കാവ്യയുടെ ലക്ഷ്യ എന്ന ബ്രാൻഡിൽ നിന്നുള്ള വസ്ത്രങ്ങളാണ്.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വരികൾ സുരേഷേട്ടനും മാമ്മട്ടിയും ആദ്യമായി കണ്ടുമുട്ടി, അത് പോലെ അവർ ക്ലിക്ക് ചെയ്തു. എൻ്റെ പ്രിയപ്പെട്ടവർ അവളുടെ പ്രിയപ്പെട്ടവരായി മാറുന്നത് കാണുന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നില്ല. ലക്ഷ്യയിൽ നിന്നുള്ള മാമ്മട്ടിസ് പാട്ടുപാവട.
ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തത്. വധൂവരന്മാർക്ക് ആശംസകൾ നൽകിക്കൊണ്ടും അനുഗ്രഹങ്ങൾ ചൊരിഞ്ഞു കൊണ്ടും ആയിരുന്നു താരതമ്പതികൾ കേരളത്തിൽ നിന്നും മടങ്ങിയത്. മഹാലക്ഷ്മിയും മൂത്തമകൾ മീനാക്ഷിയും ചെന്നൈയിലാണ് താമസിക്കുന്നത്. കേരളത്തിൽ പല പൊതു ചടങ്ങുകളിലും കാവ്യം ദിലീപും പങ്കെടുക്കാറുണ്ട്. കാവ്യയെ കണ്ടപ്പോൾ മാധ്യമപ്രവർത്തകർ സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് ചോദിച്ചിരുന്നു. എന്നാൽ മൗനം മാത്രമായിരുന്നു കാവ്യയുടെ മറുപടി.
The post എൻ്റെ പ്രിയപ്പെട്ടവർ മാമ്മാട്ടിയുടെയും പ്രിയപ്പെട്ടവരായി!!! ഈ സന്തോഷ നിമിഷത്തിന് അതിരുകളില്ല: കാവ്യാ മാധവൻ appeared first on Viral Max Media.
from Mallu Articles https://ift.tt/Er3dU8C
via IFTTT