കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലായി മാറുന്നത് മേയർ ആര്യ രാജേന്ദ്രനാണ്. കെഎസ്ആർടിസി ഡ്രൈവറുമായി ബന്ധപ്പെട്ട സംഭവത്തിൽ വലിയ തോതിലുള്ള വിമർശനങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ നിന്നെല്ലാം തന്നെ ആര്യ നേരിടേണ്ടി വരുന്നത് ഇതിനോടൊപ്പം തന്നെ ഇപ്പോൾ കോടതിയും ആരിരിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് എന്ന രീതിയിലായിരുന്നു കോടതി പറഞ്ഞത് അതോടെ വലിയതോതിൽ തന്നെ വിമർശനങ്ങൾ ഉയരുകയാണ് ചെയ്യുന്നത് നിരവധി ആളുകൾ ഇപ്പോൾ ആർക്കെതിരെ രംഗത്ത് വരികയും ചെയ്തിട്ടുണ്ട് ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ പോലും വളരെ മോശം തരത്തിലുള്ള കമന്റുകളാണ് ഉയർന്ന വന്നുകൊണ്ടിരിക്കുന്നത്
എന്നാൽ ഇത്തരം കമന്റുകൾ ഒന്നും തന്നെ തന്നെ തളർത്തില്ല എന്നാണ് ആര്യ പറയുന്നത് തന്നെ തളർത്താൻ സാധിക്കുകയും ചെയ്യില്ല ഇത്തരം കമന്റുകൾക്ക് എന്ന് ആര്യ വ്യക്തമായി പറയുന്നുണ്ട് തന്റെ കർമ്മ ബോധത്തിൽ എപ്പോഴും താൻ വളരെ സ്വയം പര്യാപ്തത ഉള്ള വ്യക്തി ആയിരിക്കും അതുകൊണ്ടുതന്നെ അശ്ലീല കമന്റുകൾ കാരണം താൻ ഓടുകയില്ല തന്റെ കർത്തവ്യത്തിൽ തന്നെ ഉറച്ചുനിൽക്കും എന്നാണ് ആര്യ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച കുറുപ്പിലൂടെ പറയുന്നത് ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ആര്യ പങ്ക് വെച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്
ദൃശ്യമാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും തുടർച്ചയായി വ്യക്തിഹത്യ നേരിടുകയാണ്. ഔദ്യോഗിക മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച വ്യക്തിയ്ക്ക് എതിരെ പോലീസിൽ പരാതി നൽകിയിരുന്നു. ആ വ്യക്തിയെ അറസ്റ്റ് ചെയ്തു എന്ന് അറിയാൻ കഴിഞ്ഞു. ഇത്തരത്തിൽ തുടർച്ചയായി വ്യക്തിഹത്യ നടത്തിയത്കൊണ്ടൊന്നും ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്വ നിർവഹണത്തിൽ നിന്നും പിന്നോട്ട് പോകില്ല.
തന്റെ കർത്തവ്യ ബോധത്തിൽ നിന്നും എന്ത് സംഭവിച്ചാലും താൻ പിന്നോട്ട് പോവില്ല എന്നാണ് ഈ ഒരു കുറിപ്പിലൂടെ ആര്യ വ്യക്തമാക്കുന്നത് ജനങ്ങൾ തന്നെ ഏൽപ്പിച്ചിരിക്കുന്നത് വലിയൊരു ഉത്തരവാദിത്തമാണ് എന്നും ആ ഉത്തരവാദിത്വം താൻ വളരെ ഭംഗിയായി രീതിയിൽ തന്നെ നിർവഹിക്കുമെന്നും ഇത്തരം കമന്റുകൾ ഒന്നും തന്നെ ബാധിക്കില്ല എന്നും ആണ് ആര്യയുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്
The post ദൃശ്യമാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും തുടർച്ചയായി വ്യക്തിഹത്യ നേരിടുകയാണ്.തുടർച്ചയായി വ്യക്തിഹത്യ നടത്തിയത്കൊണ്ടൊന്നും ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്വ നിർവഹണത്തിൽ നിന്നും പിന്നോട്ട് പോകില്ല appeared first on Viral Max Media.
from Mallu Articles https://ift.tt/Zl6UYkb
via IFTTT