കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വലിയ തോതിൽ വൈറലായ വാർത്തയായിരുന്നു ജയറാമിന്റെ മകളായ മാളവിക ജയറാം വിവാഹിതയായ വാർത്ത വലിയതോതിൽ ഈ വാർത്ത നേടുകയും ചെയ്തിരുന്നു വിവാഹത്തിൽ നിറസാന്നിധ്യമായി എത്തിയത് നിരവധി ആളുകൾ ആയിരുന്നു മലയാളത്തിലെ താര രാജാക്കന്മാർ എല്ലാം തന്നെ ഈ വിവാഹത്തിന് ചെയ്തിരുന്നു വിവാഹ ചിത്രങ്ങളും വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി സുരേഷ് ഗോപിയും ദിലീപും ഒക്കെ കുടുംബസമേതം തന്നെ വിവാഹത്തിൽ പങ്കെടുത്തിരുന്നത് ശ്രദ്ധ നേടിയ സംഭവമാണ് ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ച മറ്റൊരു നടിയുടെ അഭാവം ഈയൊരു വിവാഹത്തിൽ ആളുകൾ ശ്രദ്ധിച്ചു.
ജയറാമിനൊപ്പം ഒന്നിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നായികയാണ് മഞ്ജു വാര്യർ ജയറാം മഞ്ജു വാര്യരെ വിവാഹത്തിന് ക്ഷണിച്ചില്ല എന്നാണ് ആളുകൾ ചോദിക്കുന്നത് അഥവാ ക്ഷണിച്ചു എങ്കിൽ തന്നെ എന്തുകൊണ്ടാണ് മഞ്ജു വിവാഹത്തിന് എത്താതിരുന്നത് എന്നും പലരും ചോദിക്കുന്നുണ്ട് ജയറാമിന്റെ ഹിറ്റ് ചിത്രങ്ങൾ എടുത്തു നോക്കിയാൽ അതിലെ നായിക മഞ്ജു ആയിരുന്നു എന്നാൽ ജയറാമും മഞ്ജുവും തമ്മിലാ പഴയ സൗഹൃദം എന്നും ആളുകൾ ചോദിക്കുന്നുണ്ട് എന്തുകൊണ്ടാണ് ജയറാമിന്റെ മകളുടെ വിവാഹ പരിപാടിയിൽ മഞ്ജുവാര്യർ പങ്കെടുക്കാതിരുന്നത് എന്നും ദിലീപും കുടുംബവും വരുമെന്ന് മഞ്ജുവിന് ഉറപ്പുള്ളതുകൊണ്ട് മനപ്പൂർവ്വം മഞ്ജു ഈ പരിപാടിയിൽ വരാതിരുന്നത് ആണോ എന്നും പലരും ചോദിക്കുക.
അതേസമയം സുരേഷ് ഗോപിയുടെ മകൾ ഭാഗിയുടെ വിവാഹത്തിനും മഞ്ജു എത്തിയില്ല എന്നാണ് ആളുകൾ ഇപ്പോൾ ഓർമ്മിക്കുന്നത് ഈ വിവാഹത്തിലും ദിലീപും കുടുംബവും പങ്കെടുത്തിരുന്നു അതുകൊണ്ടാണോ മഞ്ജുവാര്യർ ഈ പരിപാടിയിൽ നിന്നും മാറി നിന്നത് എന്ന ചിലർ ചോദിക്കുന്നുണ്ട് സുരേഷ് ഗോപിയും ജയറാമും മഞ്ജുവിനെ മറന്നതാണോ എന്നും മഞ്ജുവിനെ വിവാഹത്തിന് ക്ഷണിക്കാതിരുന്നതാണോ എന്നുമൊക്കെ പലരും ചോദിക്കുന്നുണ്ട് പലതരത്തിലുള്ള ചോദ്യങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത് ഈ ചോദ്യങ്ങൾക്ക് ഒന്നും തന്നെ വ്യക്തമായ മറുപടി താര കുടുംബത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല അതേസമയം ഇത്തരം പരിപാടികളിൽ നിന്നും മഞ്ജു സ്വമേധയാൽ വിട്ടുനിൽക്കുന്നത് ആയിരിക്കാം എന്നാണ് ചിലർ കമന്റുകളിലൂടെ പറയുന്നത് വീണ്ടുമൊരു കൂടിക്കാഴ്ച ഒഴിവാക്കാനാവാം ഇത് എന്നും പലരും പറയുന്നു
The post ജയറാം മഞ്ജു വാര്യരെ വിവാഹത്തിന് ക്ഷണിച്ചില്ലേ എന്തുകൊണ്ടാണ് മാളവികയുടെ വിവാഹത്തിന് മഞ്ജു എത്താതിരുന്നത് appeared first on Viral Max Media.
from Mallu Articles https://ift.tt/IPy0x6k
via IFTTT