ബിഗ് സ്‌ക്രീനിലൂടെയും മിനി സ്‌ക്രീനിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായിമാറിയ താരമാണ് വരദ. സിനിമയിൽ നിന്നും സീരിയലിലേക്ക് എത്തിയ താരം ഇപ്പോൾ ടെലിവിഷൻ രംഗത്ത് സജീവമാണ്.
കുടുംബ പ്രേക്ഷകരെ ഏറെ വേദനിപ്പിച്ച വാർത്തയായിരുന്നു വരദയുടേയും ജിഷിൻ മോഹന്റേയും വിവാഹ മോചനം. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ വലിയ ആഘോഷമാക്കിയിരുന്നു ആരാധകർ.
പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു ഇരുവരും. എന്നാൽ കഴിഞ്ഞ കുറേനാളുകളായി ഇരുവരും പിരിഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഒടുവിൽ ജിഷിൻ തന്നെ തങ്ങൾ പിരിഞ്ഞുവെന്ന് അറിയിക്കുകയായിരുന്നു. അവധി ദിനങ്ങൾ ആഘോഷിക്കാൻ വേണ്ടി നോർത്ത് ഇന്ത്യയിലെ പ്രശസ്തമായ സ്ഥലങ്ങൾ സന്ദർശിച്ചിരിക്കുകയാണ്.
ഇപ്പോളിതാ നോർത്ത് ഇന്ത്യയിൽ അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ് വരദ. ഇതിന്റെ ചിത്രങ്ങൾ വരദ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ഡൽഹിയിലെ ആഗ്ര ഫോർട്ടും ഖുത്ബ് മിനാറും ഹുമയൂണിന്റെ ശവകുടീരവും ലോട്ടസ് ക്ഷേത്രവും സന്ദർശിച്ചതിന്റെ ചിത്രങ്ങളാണ് വരദ പോസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ആഴ്ചയാണ് താരം ഡൽഹിയിലേക്ക് പോയത്.
The post ആഗ്ര കോട്ടയും ഖുത്ബ് മിനാറും സന്ദർശിച്ച് നടി വരദ, സ്റ്റൈലിഷ് ചിത്രങ്ങൾ വൈറൽ appeared first on Viral Max Media.
from Mallu Articles https://ift.tt/9ZVuSYK
via IFTTT