നടൻ ജയറാമിന്റെ മകൾ മാളവികയുടെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. വിവാഹ ദിനത്തിനോടനുബന്ധിച്ച് പിന്നീട് നടന്ന വിരുന്നിനോടനുബന്ധിച്ചും അടുത്ത ചിത്രങ്ങളും വീഡിയോകളും ഒക്കെ സമൂഹമാധ്യമത്തിൽ ഏറെ വൈറലായിരുന്നു. ഏറ്റവും മനോഹരമായ അണിയിച്ചൊരുക്കിയത് മേക്കപ്പ് ആർട്ടിസ്റ്റായ വികാസ് ആണ്. മലയാളത്തിലെ ഒട്ടുമിക്ക സെലിബ്രിറ്റീസിന്റെ എല്ലാം വിവാഹവേളകൾ അടിപൊളിയാക്കുന്നത് മേക്കപ്പ് മാൻ വികാസ് തന്നെയാണ്.
അടുത്തിടെ നിരവധി വൈറൽ വിവാഹങ്ങൾ വികാസ് തന്നെയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.
ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു മാളവികയുടെ താലികെട്ട് ചടങ്ങ് നടന്നത്. ബ്രാഹ്മണ സമ്പ്രദായത്തിൽ ആയിരുന്നു വിവാഹ ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. തമിഴ് വിവാഹങ്ങളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മേക്കപ്പും ആഭരണവും വസ്ത്രങ്ങളുമായിരുന്നു മാളവിക ധരിച്ചിരുന്നത്. മാളവികക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലുക്കും അതുതന്നെയായിരുന്നുവെന്ന് വികാസ് പറയുകയായിരുന്നു.
മൊത്തം നാല് സാരീ ലുക്ക് ആയിരുന്നു വിവാഹത്തിനുവേണ്ടി ചെയ്തിരുന്നത്. നാലും വ്യത്യസ്ത തരത്തിൽ തന്നെ വേണമെന്ന് നിർബന്ധമുണ്ടായിരുന്നു. നാലും സാരി ആയതുകൊണ്ട് തന്നെ വളരെ വ്യത്യസ്തമായ മേക്കപ്പ് മേക്കപ്പും ഹെയർ സ്റ്റൈലും ആയിരുന്നു നൽകിയിട്ടുണ്ടായിരുന്നത്.
മാളവികക്കും അതുപോലെതന്നെ അമ്മ പാർവതിക്കും മേക്കപ്പും സാരിയും ആഭരണങ്ങളും അണിയിച്ചൊരുക്കലും ഒക്കെ ഒരുപാട് ഇഷ്ടപ്പെട്ടുവെന്ന് വികാസ് പറഞ്ഞു.
The post മാളവികയ്ക്ക്ഏറ്റവും ഇഷ്ടപ്പെട്ട ലുക്ക് ഏതാണെന്ന് അറിയുമോ? മനസ്സ് തുറന്ന് വികാസ് appeared first on Viral Max Media.
from Mallu Articles https://ift.tt/ih71D5Q
via IFTTT