ദീപികയുമായുള്ള ഡിവോഴ്സ്!!! ആരാധകർക്ക് വേണ്ട ഉത്തരം പറഞ്ഞു രൺവീർ സിംഗ്

കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം ആരാധകർ ചർച്ച ചെയ്യപ്പെടുന്ന ഒരു വാർത്തയാണ് ദീപികയുടെയും രൺബീർ സിംഗിന്റെയും ബന്ധം. ബോളിവുഡിലെ താരദമ്പതികൾ സെപ്റ്റംബർ മാസത്തിലാണ് ആദ്യ കണ്മണി സ്വീകരിക്കാൻ ഒരുങ്ങുന്നത്. അതിനിടയ്ക്കാണ് ഇരുവരും ഡിവോഴ്സ് ചെയ്യാൻ പോവുകയാണ് എന്ന് അഭ്യൂഹങ്ങൾ പുറത്തുവന്നത്.

വിവാഹ ചിത്രങ്ങൾ ഒക്കെ സമൂഹമാധ്യമത്തിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ ദീപികയും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നും മാറ്റിയതോടുകൂടിയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ഇവർ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നാണ് ആരാധകർ ഇപ്പോൾ അന്വേഷിക്കുന്നത്. എന്നാൽ ഇപ്പോഴിതാ ആരാധകരുടെ സംശയത്തിന് താരം തന്നെ വ്യക്തമായ ഒരു ഉത്തരം നൽകി.

എടുത്ത ഒരു ജ്വല്ലറിയുടെ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യാൻ രൺബീർ മുംബൈയിൽ എത്തിയപ്പോഴായിരുന്നു വിരലുകളിൽ ദീപിക അണിഞ്ഞ മോതിരങ്ങൾ പ്രേക്ഷകർ കണ്ടത്.അതോടുകൂടി ഇരുവരുടെയും വിവാഹമോചന അബ്യൂഹങ്ങൾ തകർന്നിരിക്കുകയാണ്. അദ്ദേഹത്തിൻറെ പ്രിയപ്പെട്ട ജ്വല്ലറികളിൽ ഈ മോതിരമാണ് അടങ്ങിയിരിക്കുന്നത്. അതിനിടയ്ക്ക് മീഡിയക്കാർ ചോദിച്ചപ്പോൾ മോതിരത്തെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നിരുന്നു. വ്യക്തിപരമായും വൈകാരികമായി തനിക്ക് ഏറെ പ്രിയപ്പെട്ട ആഭരണങ്ങളിൽ ഒന്നാണിതെന്നും അദ്ദേഹം അറിയിച്ചു.

The post ദീപികയുമായുള്ള ഡിവോഴ്സ്!!! ആരാധകർക്ക് വേണ്ട ഉത്തരം പറഞ്ഞു രൺവീർ സിംഗ് appeared first on Viral Max Media.



from Mallu Articles https://ift.tt/g76BTui
via IFTTT
Previous Post Next Post