മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമുള്ള നടിയാണ് മഞ്ജു വാര്യർ വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുക്കാനും മഞ്ജുവിന് സാധിച്ചിട്ടുണ്ട് മഞ്ജുവിന്റെ തിരിച്ചുവരവിലും മലയാളികൾ വളരെയധികം സന്തോഷിച്ചു എന്നു പറയുന്നതാണ് സത്യം. തിരിച്ചുവരവിൽ വ്യത്യസ്തമായ നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറിയെങ്കിലും ഇപ്പോൾ വളരെ സെലക്ടീവായി മാത്രം സിനിമകൾ തിരഞ്ഞെടുക്കുകയാണ് മഞ്ജു ചെയ്യുന്നത് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ലൂസിഫർ രണ്ടാം ഭാഗമായ യെ എമ്പുരാനാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം
ഒരു അഭിമുഖത്തിൽ മഞ്ജുവാര്യർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് താരത്തിന്റെ ഫാൻസ് പേജുകളിൽ അടക്കം ഈ വീഡിയോ പ്രചരിക്കുന്നുണ്ട് ജീവിതത്തിലെ ഏറ്റവും അധികം തന്നെ സ്വാധീനിച്ച പുരുഷനാര് എന്ന ചോദ്യത്തിന് ആയിരുന്നു താരം മറുപടി നൽകിയത് തന്റെ അച്ഛനാണെന്നാണ് മഞ്ജു പറയുന്നത് അച്ഛന്റെ മരണം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ആയിരുന്നു ലൂസിഫർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അച്ഛൻ കത്തിക്കുന്ന സീനൊക്കെ വളരെ വികാരപരമായാണ് അപ്പോൾ തോന്നിയത് ജീവിതത്തിലും കരിയറിലും ഒരുപാട് സ്വാധീനിച്ച ഒരു പുരുഷനാണ് തന്റെ അച്ഛൻ
ഒരിക്കലും തന്നെ മറക്കാൻ സാധിക്കുന്ന ഒന്നല്ല തന്റെ പാചകരീതികളെക്കുറിച്ചും താരം പറഞ്ഞു തന്റെ പാചകം ഒട്ടും തന്നെ ശരിയല്ല താൻ പാചകത്തിൽ വളരെ മോശമായ ഒരാളാണ് കോഴിക്കറി വയ്ക്കാൻ പോലും തനിക്ക് അറിയില്ല 14 വർഷം വീട്ടമ്മയായിരുന്ന മഞ്ജു വാര്യർക്ക് ഒരു കോഴിക്കറി വയ്ക്കാൻ പോലും അറിയില്ല എന്നാണ് ഇത് കേട്ടുകൊണ്ട് പ്രേക്ഷകർ ചോദിക്കുന്നത് ഒപ്പം അടുത്ത സമയത്ത് കാവ്യയുടെ ഭക്ഷണരീതികളെക്കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളും വളരെയധികം ശ്രദ്ധ നേടിയിരുന്നു കാവ്യ വയ്ക്കുന്നതിൽ തനിക്ക് ഏറ്റവും ഇഷ്ടം ചിക്കൻ വിഭവങ്ങളാണ് എന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത് മഞ്ജുവിനെ പാചകരീതികളെ കുറിച്ച് ഒന്നും ഒരു പഴയ അഭിമുഖങ്ങളിലും ദിലീപ് തുറന്നു പറയുകയും ചെയ്തിട്ടില്ല അതുകൊണ്ടുതന്നെ മഞ്ജുവിന്റെ പാചകം മോശമായിരുന്നു എന്ന് മഞ്ജു പറയുന്നത് സത്യമായിരിക്കും എന്നാണ് പലരും കമന്റുകളിലൂടെ പറയുന്നത് എല്ലാംകൊണ്ടും നല്ലൊരു വീട്ടമ്മയായി മാറിയത് കാവ്യാമാധവൻ ആണ് എന്നും ചിലർ കമന്റുകളിലൂടെ പറയുന്നു
The post മഞ്ജുവിനെക്കാൾ മികച്ച വീട്ടമ്മ കാവ്യ തന്നെ 14 വർഷം വീട്ടമ്മയായി ജീവിച്ചിട്ടും ഒരു കോഴിക്കറി വയ്ക്കാൻ പോലും അറിയില്ല appeared first on Viral Max Media.
from Mallu Articles https://ift.tt/0DZd5M1
via IFTTT