മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ആര്യ അനിൽ. ഈ കഴിഞ്ഞ മാർച്ച് മാസത്തിലായിരുന്നു താരം വിവാഹിതയായത്. ആഘോഷമായി വിവാഹത്തിൽമിനി സ്ക്രീൻ താരങ്ങൾ ഉൾപ്പെടെ നിരവധി പേരായിരുന്നു പങ്കെടുത്തത്. ചിത്രങ്ങളൊക്കെ സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടിയിരുന്നു. വീണ്ടും ഒരിക്കൽ കൂടി അതേ ആളെ തന്നെ വിവാഹം ചെയ്ത സന്തോഷ വാർത്തയുമായി സമൂഹമാധ്യമത്തിൽ താരം എത്തിയിരിക്കുന്നു.
വെഡിങ് ഫോട്ടോഗ്രാഫറും വെഡിങ് കമ്പനി ഉടമയുമായുള്ള ശരത്താണ് താരത്തെ വിവാഹം ചെയ്തത്.മുരുകന്റെ മുന്നിൽ വച്ചാണ് താരങ്ങൾ വീണ്ടും ഒരിക്കൽ കൂടെ വിവാഹിതരായത് വളരെ ലളിതമായി നടന്ന ചടങ്ങ് ആയിരുന്നു എന്നും വധുവരൻമാർ തുളസിമാലയിട്ട് നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടുകയും ചെയ്തു.
ആലപ്പുഴ ചേർത്തല ചേർത്തല സ്വദേശിനിയാണ് ആര്യ. സമൂഹമാധ്യമങ്ങളിലെ വീഡിയോകളിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടിയത്. അതിനുശേഷം മോഡലും രംഗത്ത് സജീവമായിരുന്നു. പിന്നീട് പരസ്യ ചിത്രങ്ങളിലൂടെയും മിനിസ്ക്രീൻ പരമ്പരകളിലൂടെയും കടന്നുവന്നു
അടുത്തിടെ താരത്തിനെതിരെ വിവാദങ്ങൾ സമൂഹമാധ്യമത്തിൽ വന്നത്. വിവാഹ വാഗ്ദാനം ചെയ്യുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്ന ആരോപിച്ച യുവാവ് രംഗത്തെത്തിയത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
The post മുരുകന്റെ മുന്നിൽ വച്ച് താലികെട്ടി, വിവാദങ്ങൾക്കിടയിൽ ആര്യ അനിൽ വീണ്ടും നവവധുവായി appeared first on Viral Max Media.
from Mallu Articles https://ift.tt/y4nWYPM
via IFTTT