ഹാപ്പി ബർത്ത് ഡേ ഗോപിയേട്ടാ!!!! ആലപ്പുഴയിലെ ആഘോഷവേളയിൽ അഞ്ജന മോഹനും

മലയാള സിനിമയുടെ പ്രിയപ്പെട്ട സംഗീതസംവിധായകൻ ഗോപി സുന്ദറിനു ആശംസകൾ അറിയിച്ചുകൊണ്ട് നടിയും മോഡലുമായ അഞ്ജന മോഹൻ. ആലപ്പുഴയിൽ നിന്നുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമത്തിലൂടെ വൈറലായി മാറുന്നത്. പിറന്നാളാശംസകൾ ഗോപിയേട്ടാ എന്ന തലക്കെട്ട് നൽകിക്കൊണ്ടായിരുന്നു. 5 ചിത്രങ്ങൾആണ് പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊണ്ട് പതിനായിരക്കണക്കിന് ആളുകളാണ് ചിത്രത്തിന് താഴെ കമന്റുകളും ലൈക്കുകളുമായി എത്തിയത്.

യെസ്മ എന്ന സീരീസിലൂടെ ആയിരുന്നു അഞ്ജന മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയെടുത്തത്.അഡൽറ്റ് ഫിലിമിൽ അഭിനയിച്ചതുകൊണ്ടുതന്നെ അഞ്ജനക്ക് നിരവധി നെഗറ്റീവ് കമന്റുകളും വന്നിരുന്നു. പിന്നാലെ തന്നെ സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്യാൻ തുടങ്ങി. അതിനു പിന്നാലെ മോഡലും രംഗത്തും ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. ഇപ്പോൾ സമൂഹമാധ്യമത്തിൽ ചുരുങ്ങിയ സമയം കൊണ്ടാണ് അഞ്ജനയുടെ ചിത്രങ്ങളൊക്കെ വൈറലായി മാറാറുള്ളത്. അതിനിടയ്ക്കാണ് ഗോപി സുന്ദർ ന്റെ കൂടെയുള്ള പുതിയ ചിത്രവും പങ്കുവെച്ചത്.

മലയാളത്തിലും അന്യ ഭാഷയിലുമായി നിരവധി സിനിമകൾക്ക് സംഗീതസംവിധാനം നിർവഹിച്ചുകൊണ്ട് ഗോപി സുന്ദർ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ഈ അടുത്തകാലത്ത് നിരവധി വിവാദങ്ങൾ ആയിരുന്നു താരത്തെ തേടിയെടുത്തത്. അമൃത സുരേഷുമായുള്ള പ്രണയവും താരത്തിന്റെ മറ്റു സൗഹൃദങ്ങളും ഒക്കെ സമൂഹമാധ്യമത്തിൽ ഏറെ ചർച്ച ചെയ്തിരുന്നു.

The post ഹാപ്പി ബർത്ത് ഡേ ഗോപിയേട്ടാ!!!! ആലപ്പുഴയിലെ ആഘോഷവേളയിൽ അഞ്ജന മോഹനും appeared first on Viral Max Media.



from Mallu Articles https://ift.tt/j8oF3KP
via IFTTT
Previous Post Next Post