ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതനായ വ്യക്തിയാണ് അതിനു മുൻപേ നിരവധി പരിപാടികളിലൂടെ അഖിൽ പ്രേക്ഷകർക്കിടയിൽ സുപരിചിതരായിട്ടുണ്ട് എങ്കിലും കൂടുതൽ ആളുകളും അറിഞ്ഞു തുടങ്ങിയത് ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷമാണ് ഈ പരിപാടിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഖിൽ മാറാൻ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിരുന്നു എന്നാൽ കഴിഞ്ഞദിവസം ബിഗ് ബോസ് റിയാലിറ്റി ഷോയിൽക്കെതിരെ വളരെ വിവാദപരമായ ഒരു പരാമർശമായാണ് അഖിൽ എത്തിയത്
ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തുന്ന സ്ത്രീകളിൽ പലരെയും ബിഗ് ബോസ് മോശമായ രീതിയിൽ ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ട് എന്നാൽ തരത്തിലുള്ള ഒരു ആരോപണമായിരുന്നു അഖിൽ നടത്തിയിരുന്നത് തുടർന്ന് അഖിലിന് വലിയ തോതിലുള്ള സൈബർ ആക്രമണവും നേരിടേണ്ടതായി വന്നിരുന്നു അഖിൽനെതിരെ രംഗത്ത് വന്നത് ദിയ സനയും ബിഗ് ബോസിലെ തന്നെ മറ്റൊരു മത്സരാർത്ഥിയായ ശോഭാ വിശ്വനാഥമായിരുന്നു ഇങ്ങനെ ഒരു പരാമർശം നടത്തിയത് കൊണ്ട് തന്നെ ബിഗ് ബോസിലെ ലേഡി കണ്ടെസ്റ്റുകൾ എല്ലാവരും തന്നെ സംശയത്തിന്റെ നിഴലിലാണ് എന്നു പറഞ്ഞു കൊണ്ടായിരുന്നു ഇപ്പോൾ ശോഭയെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനായ ഒമർ ലുലുവിനെതിരെയുള്ള പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അഖിൽ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.
View this post on Instagram
ഒരു യുവനടി ഒമർ ലുലുവിനെതിരെ പീഡന പരാതി നൽകി എന്നാണ് പറയുന്നത്. മലയാള സിനിമയിൽ ഒരുപാട് യുവ നടിമാരുടെ അതുകൊണ്ടുതന്നെ അവരെല്ലാവരും ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് ഒമര്‍ ലുലു ആരാണ് ആ യുവനടി എന്ന പേര് പറയേണ്ടതാണ് ശോഭയുടെ പ്രിയപ്പെട്ട ഒമർകെയോട് ആരാണ് ആ പെൺകുട്ടി എന്ന് ചോദിക്കേണ്ടത് ശോഭയുടെ ഉത്തരവാദിത്തമാണ് ബിഗ്ബോസിലെ സ്ത്രീകളെ മാത്രം നിങ്ങൾ രക്ഷിച്ചാൽ പോരല്ലോ എല്ലാ സ്ത്രീകളെയും രക്ഷിക്കേണ്ടത് നിങ്ങളുടെ കടമയല്ലേ ദിയ സനയുടെ ഗുരുവാണ് ഒമർ ലുലു പ്രിയപ്പെട്ട ഗുരുവിനോട് തീർച്ചയായും ദിയ ചോദിക്കണം ആരാണ് ആ പെൺകുട്ടി എന്ന് ഇല്ലാ എന്നുണ്ടെങ്കിൽ എല്ലാ യുവ നടിമാരും സംശയത്തിന്റെ നിഴലായി പോകും അത് വളരെ മോശമായ പ്രവർത്തിയല്ലേ എന്നും ഓൺലൈൻ മീഡിയക്കാർക്ക് ധൈര്യമുണ്ടായെങ്കിൽ ആരാണ് ഈ നടി എന്ന തുറന്നുപറയണമെന്നും ലൈവിൽ വന്ന വെല്ലുവിളിക്കുകയായിരുന്നു അഖിൽ ചെയ്തത്
The post ശോഭയ്ക്ക് കിടിലൻ മറുപടിയുമായി അഖിൽ മാരാർ നിങ്ങൾ പൊളി ആണെന്ന് സോഷ്യൽ മീഡിയ appeared first on Viral Max Media.
from Mallu Articles https://ift.tt/FCeGofY
via IFTTT