ആർത്തുവിളിച്ച് ആരാധകർ തടിച്ചുകൂടി!!! ചെന്നൈയിൽ ആൾക്കൂട്ടത്തിൽ പേടിച്ച് ഭയന്ന് മമിത ബൈജു

ചെന്നൈയിൽ ഉദ്ഘാടനത്തിന് എത്ര നടി നമിത  ബൈജുവിനെ ചുറ്റുവളർ ചുറ്റിവളഞ്ഞ് ആരാധകർ. അതിരുകടന്ന ആരാധക പ്രേമത്തിൽ പേടിച്ചുവിറച്ചു നിൽക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുണ്ട്. ചെന്നൈയിൽ ഒരു മാളിൽ ഉദ്ഘാടനയതായിരുന്നു താരം.  താരത്തെ കാണാനായി നിരവധി യുവാക്കൾ ആയിരുന്നു തടിച്ചുകൂടിയത്. ഇതോടുകൂടി സംഭവസ്ഥലത്ത് തിക്കും തിരക്കും ഉണ്ടാവുകയും ആൾക്കൂട്ടത്തിനിടയിൽ അടിപെട്ടു പോവുകയും ചെയ്യുകയായിരുന്നു.

ആർത്തുവിളിച്ചു തടിച്ചുകൂടി അവരുടെ ഇടയ്ക്ക് നിന്ന് മുന്നോട്ട് നടക്കാൻ കഴിയാതെ താരം ഭയപ്പെട്ടു പോകുന്നതും വീഡിയോയിലൂടെ ദൃശ്യമാണ്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഒപ്പം ഉണ്ടായിട്ടും വളരെ നേരെ പരിശ്രമിച്ചായിരുന്നു നടിക്ക് പുറത്തു കിടക്കാൻ സാധിച്ചത്.അടുത്തിടെ ഇറങ്ങിയ ചിത്രം പ്രേമലു വലിയ വിജയമായിരുന്നു തമിഴ്നാട്ടിലും. ഇതോടുകൂടി ചിത്രത്തിൽ നായികയായി അഭിനയിച്ച താരത്തെ കാണാൻ ആരാധകർ തടിച്ചു കൂടുകയായിരുന്നു.  തമിഴ് സംവിധായകനായ ജീവി പ്രകാശിന്റെ  റിബൽ എന്ന ചിത്രത്തിലൂടെയും താരം തമിഴ് അരങ്ങേറ്റം നടത്തിയിരുന്നു.

മലയാളത്തിൽ ഓപ്പറേഷൻ ചിത്രത്തിലൂടെയാണ് മുൻ നായികയിലേക്ക് താരം എത്തുന്നത്.അതിനുമുമ്പ് ചെറിയ വേഷങ്ങൾ നിരവധി കൈകാര്യം ചെയ്തിട്ടുണ്ട്. പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രത്തിൽ വലിയ രീതിയിലുള്ള സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്.

The post ആർത്തുവിളിച്ച് ആരാധകർ തടിച്ചുകൂടി!!! ചെന്നൈയിൽ ആൾക്കൂട്ടത്തിൽ പേടിച്ച് ഭയന്ന് മമിത ബൈജു appeared first on Viral Max Media.



from Mallu Articles https://ift.tt/sEUdLfN
via IFTTT
Previous Post Next Post