ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം സ്ഥാപിച്ച മഞ്ജു വര്ഷങ്ങളായി അഭിനയമേഖലയിൽ സജീവമാണ്. ഹോം എന്ന ചിത്രത്തിലെ മഞ്ജുവിന്റെ പ്രകടനം ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയതാണ്. കുട്ടി എന്ന കഥാപാത്രത്തെ അത്രമാത്രം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ മഞ്ജുവിന് സാധിച്ചു.
സിനിമയില്‍ മാത്രമല്ല ടെലിവിഷന്‍ ഷോകളിലും നിറസാന്നിധ്യമാണ് മഞ്ജുപിള്ള. കോമഡി റിയാലിറ്റി ഷോകളുടെ ജഡ്ജായും എത്താറുണ്ട് താരം. ഏപ്രിലിലാണ് ഭർത്തവ് സുജിത് വാസുദേവുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ച കാര്യം മഞ്ജു പറഞ്‍ഞത്.
ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഫോട്ടോകളുമായി എത്തിയിരിക്കുകയാണ് നടി. എന്റെ ജീവിതം പൂര്‍ണമായും ഞാന്‍ ജീവിയ്ക്കുകയാണ് എന്ന് പറഞ്ഞ് പങ്കുവച്ച ചിത്ര ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഗോവ ബീച്ചില്‍ നിന്നുമുള്ളതാണ് ചിത്രങ്ങള്‍.ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന ഷോയിലൂടെ മഞ്ജു പിള്ള സ്ഥിരം പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട്. അതിനൊപ്പം സിനിമിലും നല്ല വേഷങ്ങളാണ് ഇപ്പോള്‍ മഞ്ജുവിനെ തേടിയെത്തുന്നത്.
പ്രമുഖ നടനുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷമാണു മഞ്ജു പിള്ള ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവനെ വിവാഹം ചെചെയ്യുന്നത്. ഇരുവർക്കും ഒരു മകളാണ്.
The post എന്റെ ജീവിതം പൂര്‍ണമായും ഞാന്‍ ജീവിയ്ക്കുകയാണ്, സുജിത്ത് വാസുദേവനുമായുള്ള വിവാഹ മോചനത്തിന് ശേഷം ജീവിതം ആഘോഷമാക്കി മഞ്ജു പിള്ള, ഗോവ ബീച്ചിൽ നിന്നുള്ള ചിത്രങ്ങൾ കാണാം appeared first on Viral Max Media.
from Mallu Articles https://ift.tt/41ZkDWf
via IFTTT