വർക്കല ബീച്ചിൽ ഗ്ലാമറസ് ലുക്കിൽ നടി സാനിയ അയ്യപ്പൻ, പ്രായം കൂടും തോറും തുണിയുടെ അളവ് കുറഞ്ഞു വരുന്ന ഒരു മൊതല്‍ എന്ന് കമന്റ്

മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട യുവനടിയാണ് സാനിയ അയ്യപ്പന്‍. ക്വീന്‍ സിനിമയിലെ ചിന്നു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചെറിയ പ്രായത്തിലാണ് നടി അഭിനയത്തില്‍ ചുവടുറപ്പിക്കുന്നത്. 15 വയസുള്ളപ്പോള്‍ സിനിമയിലെത്തിയ സാനിയ ഇന്ന് മുന്‍നിരയിലേക്ക് വളര്‍ന്നു. നിലവില്‍ നായികയായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ് നടി.

പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ നിന്നും വ്യാപകമായ ആക്രമണം നേരിടേണ്ടി വരുന്ന നടിമാരില്‍ ഒരാളും സാനിയ ആണ്. നടിയുടെ വസ്ത്രധാരണമാണ് പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത്. ഇപ്പോഴിതാ കേരളത്തിന്റെ സ്വന്തം വർക്കലയിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് സാനിയ. ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ വർക്കല ബീച്ചിലെ ഒരു റിസോർട്ടിൽ സമയം ചിലവഴിക്കുന്ന ചിത്രങ്ങൾ സാനിയ പങ്കുവച്ചിട്ടുണ്ട്. സാനിയയുടെ വസ്ത്ര ധാരണത്തെ കുറ്റപ്പെടുത്തിയുള്ള കമന്റുകളാണ് ഭൂരിഭാ​ഗവും

‘പ്രായം കൂടും തോറും തുണിയുടെ അളവ് കുറഞ്ഞു വരുന്ന ഒരു മൊതല്‍, എന്ത് കോപ്പ് ആണ് നീ കാണിക്കുന്നത്.. എന്നിങ്ങനെ നിരവധി കമന്റുകളാണ് നടിയെ വിമര്‍ശിച്ച് കൊണ്ട് വരുന്നത്.

ഡാന്‍സ് റിയാലിറ്റി ഷോ യിലൂടെയാണ് സാനിയ കരിയറിന് തുടക്കം കുറിക്കുന്നത്. പിന്നീട് മോഡലിങ്ങിലും അവിടുന്ന് അഭിനയത്തിലേക്കും കടന്നു. ബാല്യകാലസഖി എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് തുടക്കം. പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലെ നായികയായിട്ടുള്ള അരങ്ങേറ്റം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു.

The post വർക്കല ബീച്ചിൽ ഗ്ലാമറസ് ലുക്കിൽ നടി സാനിയ അയ്യപ്പൻ, പ്രായം കൂടും തോറും തുണിയുടെ അളവ് കുറഞ്ഞു വരുന്ന ഒരു മൊതല്‍ എന്ന് കമന്റ് appeared first on Viral Max Media.



from Mallu Articles https://ift.tt/p9mD1Yc
via IFTTT
Previous Post Next Post