മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് ആസിഫ് അലിയുടേത്. കഴിഞ്ഞ 15 വർഷമായി താരം മലയാള സിനിമയിലെ നിറസാന്നിധ്യമാണ്. കരിയറിൽ ഉയർച്ചയും താഴ്ചയും ഒക്കെ താരത്തിന് സംഭവിക്കാറുണ്ട്. എന്നാൽ ഇതിലൊന്നും അമിതമായി സന്തോഷിക്കുകയും തളർച്ചയിൽ പതറാതെയും താരം മലയാള സിനിമയിലെ മുൻപന്തിയിൽ തന്നെ നിലകൊള്ളുകയാണ്. സിനിമയോടുള്ള തൻറെ അടങ്ങാത്ത ആവേശത്തെക്കുറിച്ചും താരം നിരവധി അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും ഉദേശിച്ച പ്രമോഷനിലെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.
വിവാഹത്തിനുശേഷം താരത്തിന്റെ പുറത്തിറങ്ങിയ ആദ്യത്തെ ചിത്രത്തെ കുറിച്ച് ചിത്രത്തിൽ തന്റെ പങ്കാളി സമയുടെ കാഴ്ചപ്പാടുകളെ കുറിച്ച് ഒക്കെ ആയിരുന്നു നടൻ സംസാരിച്ചത്. ഹണീബി ഇറങ്ങിയ സമയത്ത് ആയിരുന്നു താരത്തിന്റെ വിവാഹം നടന്നത്. ചിത്രത്തിലെ ക്ലൈമാക്സ് ഭാഗത്ത് ഒരു ഫ്രഞ്ച് കിസ്സ് ഉണ്ട്. അത് കണ്ടപ്പോൾ ഭാര്യയുടെ പ്രതികരണം ആയിരുന്നു താരം അഭിമുഖത്തിൽ പറഞ്ഞത്.
ചിത്രത്തിലെ ആ സീൻ കാണുന്നതിൽ ലാൽ സാറിന് ഒരുപാട് ടെൻഷൻ ഉണ്ടായിരുന്നു എന്നും കല്യാണം കഴിഞ്ഞിട്ട് ആദ്യമായി സമയെ തിയേറ്ററിലാണ് കൊണ്ടുപോകുന്നത്. കിസ്സിങ് സീനിനെ കുറിച്ച് മാത്രം ആർക്കും ഒരു ഐഡിയയും ഇല്ലായിരുന്നു.പക്ഷെ സമവളരെ പ്രാക്ടിക്കൽ ആയാണ് ഭാര്യ എടുത്തിരുന്നത് എന്നും നടൻ വ്യക്തമാക്കി
The post രണ്ടായി അടുപ്പിച്ച് ഷൂട്ട് ചെയ്തതാണ് ഈ കിസ്സിങ് സീൻ, സമയോട് ലാൽസാർ അന്ന് പറഞ്ഞ മറുപടി!!! ആസിഫ് അലി appeared first on Viral Max Media.
from Mallu Articles https://ift.tt/4gG2wch
via IFTTT