ഹണിമൂൺ ഒക്കെ പിന്നെ ആദ്യം ഉപ്പും മുളകിലേക്ക് വാ!!! പ്രണയാർദ്രമായി മുടിയനും ഭാര്യയും

ഡാൻസ് റിയാലിറ്റി ഷോയിലൂടെയും ബിഗ് ബോസ് ഷോയിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് മുടിയൻ എന്ന വിളിപ്പേരുള്ള ഋഷി എസ് കുമാർ.  താരത്തിന്റെ വിവാഹം ഈ അടുത്ത് ആയിരുന്നു നടന്നത്. നടി ഐശ്വര്യ ആയിരുന്നു വിവാഹം ചെയ്തത്. താര നിബിഡമായ വിവാഹത്തിൻറെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ ഉൾപ്പെടെ വളരെ ശ്രദ്ധ നേടിയെടുത്തിരുന്നു. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ബിഗ്ബോസിനെ ശേഷം വളരെ അപ്രതീക്ഷിതമായാണ് വിവാഹത്തിലേക്ക് എത്തിയതെന്ന് മുന്നോട്ടുള്ള ജീവിതം ഇനി അടിപൊളി ആയിരിക്കുമെന്നും താരങ്ങൾ  വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ, തങ്ങളുടെ ഹണിമൂൺ യാത്രയുടെ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ഋഷി നമുക്ക് മാധ്യമത്തിലൂടെ. ‘മാലിദ്വീപിലെ ഹണിമൂൺ’ എന്നാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന മനോഹരമായ ക്യാപ്ഷൻ. സുഹൃത്തുക്കളും ആരാധകരും ഉൾപ്പെടെ നിരവധിയാളുകളാണ് വിഡിയോയ്ക്ക് നാളെ കമന്റുമായി എത്തിയിരിക്കുന്നത്.

വിവാഹത്തിന് മുൻപ് താരങ്ങൾ നൽകിയ അഭിമുഖങ്ങളും ഏറെ ശ്രദ്ധ നേടി യിരുന്നു. അഭിമുഖ്ത്തിൽ ഹണിമൂണിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു.  ജീവിതത്തിന് തുടക്കം കുറിക്കാൻ മാലിദ്വീപ് തന്നെയാണ് താരങ്ങൾ പ്രണയാഘോഷത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.. ആരാധകരും മിനിസ്ക്രീൻ പ്രേക്ഷകരും ബിഗ് ബോസ് താരങ്ങളും ഉൾപ്പെടെ നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയത്

The post ഹണിമൂൺ ഒക്കെ പിന്നെ ആദ്യം ഉപ്പും മുളകിലേക്ക് വാ!!! പ്രണയാർദ്രമായി മുടിയനും ഭാര്യയും appeared first on Viral Max Media.



from Mallu Articles https://ift.tt/YFlHDrV
via IFTTT
Previous Post Next Post