ഇവിടം വരെ എത്തിച്ചപ്പോൾ മതിയായില്ലേ;  അമൃത സുരേഷ് ആശുപത്രിയിലെന്നു സഹോദരി

മാനസിക പിരിമുറുക്കവും സൈബർ ആക്രമണവും  കാരണം വളരെയധികം വിഷമത്തിലാണെന്ന് അടുത്തിടെ അമൃത സുരേഷ് കുടുംബവും സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയിരുന്നു. ബാലയുമായുള്ള വിവാഹമോചനത്തിന് ശേഷം താര കുടുംബം അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ചെറുതല്ല. വിവാഹമോചനത്തിന് ശേഷവും മകളെ ചൊല്ലി ഇരുവരുംവഴക്ക് സമൂഹമാധ്യമത്തിൽ നടത്തിയിട്ടുണ്ട്.

അമൃതയുടെ മകൾ നടത്തിയ ചില തുറന്നുപറച്ചിലുകൾക്ക് ശേഷം വലിയ രീതിയിലുള്ള സൈബർ അറ്റാക്ക് കുടുംബത്തെ നയിച്ചത്. അതിനുശേഷം ബാല ഇനി ഒരു പ്രശ്നത്തിനും ഇല്ല എന്ന് അറിയിച്ചുകൊണ്ട് വീഡിയോയും പങ്കുവെച്ചിരുന്നു. എന്നാലും  കുടുംബത്തിന് എതിരെ സൈബർ ആക്രമണങ്ങൾ നടത്തുന്നുണ്ടെന്നും വർക്കുകൾ നടത്തുന്നുണ്ടെന്ന് ആരോപിച്ച് അമൃതയും സഹോദരി സമൂഹമാധ്യമത്തിലൂടെ എത്തിയിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ പ്രശ്നങ്ങൾക്കിടയിൽ അമൃതയ്ക്ക് സുഖമില്ല എന്ന് അറിയിച്ചുകൊണ്ട് ഹോസ്പിറ്റൽ  ചിത്രം അഭിരാമി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

അമൃതയിൽ സ്ട്രക്ചറിൽ കിടത്തി ഐസിയുവിൽ വാർഡിലേക്ക് കൊണ്ടുപോകുന്ന കാഴ്ചയാണ് അഭിരാമി പങ്കുവെച്ചിരിക്കുന്നത്. ഇനിയെങ്കിലും മത്സരം നിർത്തണമെന്നും നിങ്ങളെ ഞങ്ങൾ വെറുക്കുന്നു അഭിരാമി സമൂഹമാധ്യമത്തിൽ എഴുതി.

The post ഇവിടം വരെ എത്തിച്ചപ്പോൾ മതിയായില്ലേ;  അമൃത സുരേഷ് ആശുപത്രിയിലെന്നു സഹോദരി appeared first on Viral Max Media.



from Mallu Articles https://ift.tt/lNQAMbJ
via IFTTT
Previous Post Next Post