‘ സിമ്പിൾ ലുക്കിൽ മാസ്സായി ‘ശ്രിന്ദ’….സെമ്മാ അഴക്കെന്ന് സോഷ്യൽ മീഡിയ..!!!

ചെറിയ വേഷങ്ങൾ മലയാള സിനിമയിൽ ചെയിതുകൊണ്ട് അഭിനയ ജീവിതം ആരംഭിച്ച നടിയാണ് ശ്രിന്ദ.ഫോർ ഫ്രണ്ട്സ് എന്ന മലയാള സിനിമയിൽ ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം ഒരുപാട് നല്ല അവസരങ്ങളും താരത്തെ തേടി എത്തി.അഭിനയത്തി തിളങ്ങിയതോടെയാണ് താരം അവതാരക മേഖലയിലേയ്ക്ക് അരങ്ങേറുന്നത്.ഇതിനകം ഒരുപാട് ഹിറ്റ് ടെലിവിഷൻ ഷോകളിലും താരം അവതാരകായി തിളങ്ങിയിട്ടുണ്ട്.

സ്ത്രീ പ്രധാന വേഷങ്ങൾ സിനിമയിൽ ചെയിതു ഫലിപ്പിക്കുവാൻ താരത്തിനുള്ള കഴിവ് ഒന്നെടുത്ത് പറയേണ്ട കാര്യമാണ് .ഇത്തരത്തിലുള്ള ഒരുപാട് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട് .ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.അഭിനയത്രി മാത്രമല്ല താരം അറിയപ്പെടുന്ന നർത്തകി കൂടിയാണ്.അഭിനയ ജീവിതത്തിൽ എത്തിയിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും എന്ന് സിനിമ സജീവമായി തന്നെയുണ്ട് താരം.

ഇരട്ട എന്ന മലയാള സിനിമയിലാണ് താരം അവസാനമായി അഭിനയിച്ച ചിത്രം . കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിക്കുന്നുണ്ട് .മലയാളത്തിന് പുറമെ തമിഴ് സിനിമയിലും താരം അഭിനയിച്ചുട്ടുണ്ട്.അഭിനയത്തിൽ എന്നതോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ക്യൂട്ട് ചിത്രങ്ങൾ .സിമ്പിൾ ലുക്കിൽ അതീവ സുന്ദരിയായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.

The post ‘ സിമ്പിൾ ലുക്കിൽ മാസ്സായി ‘ശ്രിന്ദ’….സെമ്മാ അഴക്കെന്ന് സോഷ്യൽ മീഡിയ..!!! appeared first on Mallu Talks.



from Mallu Articles https://ift.tt/ChZ2SxA
via IFTTT
Previous Post Next Post