മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സാധിക വേണുഗോപാൽ. സംവിധായകൻ വേണു സിത്താരയുടെയും നടി രേണുകയുടെയും മകളാണ് സാധിക. 2017ൽ മലയാളം സിനിമയായ ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്, കലികാലം എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് സാധിക. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത പട്ടുസാരി എന്ന മലയാളം സീരിയലിൽ താരം നായികയായി അഭിനയിച്ചിരുന്നു.
നിരവധി ടിവി പ്രോഗ്രാമുകളിൽ അവതാരകയായും സാധിക പ്രത്യക്ഷപ്പെട്ടിരുന്നു. താരത്തിൻറെ എല്ലാ ഫോട്ടോഷൂട്ട് ചിത്രങ്ങളും നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. നിരന്തരമായി സമൂഹമാധ്യമങ്ങളിലെ മോശം പ്രവണതകൾക്കെതിരെ പ്രതികരിക്കുന്ന വ്യക്തിയാണ് സാധിക. താരം പങ്കുവയ്ക്കുന്ന ഗ്ലാമറസ് ഫോട്ടോസ് ചിത്രങ്ങൾക്ക് താഴെ വരുന്ന അശ്ലീല പരാമർശങ്ങൾക്കെതിരെ ശക്തമായ രീതിയിൽ തരം മറുപടിയുമായി എത്താറുണ്ട്.
താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾക്കൊപ്പം ഇത്തരം കമൻറുകൾ ഇടുന്നവർക്കായി ചുട്ട മറുപടിയും നൽകാറുണ്ട് താരം. സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമാണ് താരം. എപ്പോഴും തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. താരത്തിന്റെ വ്യത്യസ്ത ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്.
വളരെയധികം ഗ്ലാമറാസ് ലുക്കിലും, നാടൻ ലുക്കിലും, മോഡേൺ ലുക്കുകളിലും താരം ഫോട്ടോഷൂട്ടുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ ഫ്ലോറൽ പ്രിന്റ് ഫ്രോക്കിൽ ചുവന്ന തുടുത്ത അടിപൊളി ഗ്ലാമറസ് ലുക്കിൽ എത്തിയ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുക്കുന്നത്.
The post ഫ്ളോറൽ പ്രിൻറ് ഫ്രോക്കിൽ ചുവന്ന് തുടുത്ത് സാധിക വേണുഗോപാൽ…!!! appeared first on Mallu Talks.
from Mallu Articles https://ift.tt/8wdMTvH
via IFTTT