‘പോണ്ടിച്ചേരിയിൽ നിന്നും ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ച് ‘സാധിക വേണുഗോപൽ’…!!

മിനിസ്ക്രീനിലും ബിഗ്‌സ്‌ക്രീനിലും തന്റേതായ സ്ഥാനം കണ്ടെത്തിയ താര സുന്ദരിയാണ് സാധിക വേണുഗോപാൽ.മഴവിൽ മനോരമയിൽ സംപ്രേക്ഷണം നടത്തിയിരുന്ന പട്ടുസാരി എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലൂടെയാണ് താരം ആദ്യമായി അഭിനയത്തിൽ അരങ്ങേറിയത്.ആദ്യ പരമ്പരയ്ക്ക് ശേഷം പിന്നീട് വലുതും ചെറുതുമായി ഒട്ടേറെ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.മിനിസ്‌ക്രീനിൽ തിളങ്ങിയതോടെയാണ് താരം സിനിമയിലേയ്ക്ക് എത്തുന്നത്. ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറുന്നത്.

ആദ്യസിനിമയ്ക്ക് ശേഷം ചെറുതും വലുതുമായി ഒട്ടേറെ സിനിമയിലും താരം അഭിനയിച്ചു. മോഡലിങ്ങിൽ കൂടിയാണ് താരം ആദ്യമായി കരിയർ ആരംഭിക്കുന്നത് ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം പെട്ടെന്ന് തന്നെ അഭിനയത്തിൽ എത്തുകയായിരുന്നു.ഇന്നിപ്പോൾ സിനിമ മേഖലയിൽ തന്റെതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.മോഹൻലാൽ നായകനായി എത്തിയ മോൺസ്റ്റർ എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിച്ചോണ്ട് ഇരിക്കുകയാണ്.

ടെലിവിഷൻ പരിപാടികളിലും സജീവമാണ് താരം ഇതിനകം ഒരുപാട് ഹിറ്റ് പരിപാടികളിലൂം താരം തിളങ്ങിയിട്ടുണ്ട്.സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് താരത്തെ മലയാള പ്രേക്ഷേകർ കൂടുതൽ അടുത്തറിയാൻ തുടങ്ങിയത്.ആരെയും മയക്കുന്ന സൗന്ദര്യവും ഗ്ലാമർ ലുക്കും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.സോഷ്യൽ മീഡിയയിൽ മാത്രം ഒരുപാട് ആരാധകരുണ്ട് താരത്തിന്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ കിടിലൻ ഗ്ലാമർ ചിത്രങ്ങൾ.കുട്ടിയുടുപ്പിൽ അതീവ ഹോട്ട് ലുക്കിലാണ് താരമെത്തിയത്.പോണ്ടിച്ചേരിൽ നിന്നുമുള്ള ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിയിരിക്കുന്നത്.വൈറലായ താരത്തിന്റെ ഹോട്ട് ചിത്രങ്ങൾ കാണാം.

The post ‘പോണ്ടിച്ചേരിയിൽ നിന്നും ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ച് ‘സാധിക വേണുഗോപൽ’…!! appeared first on Mallu Talks.



from Mallu Articles https://ift.tt/jFAzy2R
via IFTTT
Previous Post Next Post