അമ്പോ.. സ്റ്റൈലിഷ് ലുക്കിൽ ആരാധകരുടെ മനം കവർന്ന് ശരണ്യ നായർ, കിടിലൻ ഫോട്ടോസ് കാണാം

ടൊവിനോയുടെ നായികയായി മലയാളത്തില്‍ എത്തിയ നടിയും മോഡലുമാണ് ശരണ്യ ആര്‍ നായര്‍. ‘മറഡോണ’ എന്ന സിനിമയിലൂടെയായിരുന്നു ശരണ്യ സിനിമാഭിനയം തുടങ്ങിയത്. ആദ്യ ചിത്രം തീയേറ്ററുകളില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ല, പക്ഷേ ടൊറന്റിലെത്തിയതോടെ സോഷ്യല്‍മീഡിയയില്‍ ചിത്രത്തെകുറിച്ച് മികച്ച അഭിപ്രായങ്ങള്‍ വന്നിരുന്നു, ശരണ്യയുടെ അഭിനയവും ശ്രദ്ധ നേടി.

‘മറഡോണ’യ്ക്ക് ശേഷം ‘ടു സ്റ്റേറ്റ്‌സ്’ എന്ന സിനിമയിലും ശരണ്യ അഭിനയിച്ചു. ‘മൈ നെയിം ഈസ് അഴകന്‍’ എന്ന സിനിമയ്ക്കുവേണ്ടി മെലിഞ്ഞിരുന്നു താരം. മറഡോണ എന്ന സിനിമയിലെ ആശാ എന്ന കഥാപാത്രത്തിലൂടെ താരം സിനിമാ പ്രേക്ഷകര്‍ക്ക് ശ്രദ്ധപിടിച്ചുപറ്റി. ആദ്യ സിനിമയായിരുന്നു എങ്കിലും വളരെ മനോഹരമായാണ് താരം ആ വേഷത്തെ കൈകാര്യം ചെയ്തത്.

അതുകൊണ്ട് തന്നെയാണ് ആദ്യ സിനിമയിലൂടെ തന്നെ വളരെ കൂടുതല്‍ ആരാധകരെ താരത്തിന് നേടിയെടുക്കാനും സാധിച്ചത്. മുഴുനീള കോമഡി സിനിമയാണ് ടൂ സ്റ്റേറ്റ്‌സ്. ചിത്രത്തില്‍ സുഭാഷിത എന്ന കഥാപാത്രത്തെ വളരെ മനോഹരമായി താരം കൈകാര്യം ചെയ്യുകയും ആ കഥാപാത്രത്തിലൂടെ ഒട്ടനവധി ആരാധകരെ താരത്തിന് സ്വന്തമാക്കി.

മലയാള സിനിമയില്‍ യുവ താരനിരയില്‍ ശ്രദ്ധേയനായ നടന്‍ ടൊവിനോ തോമസിന്റെ നായികയായി എത്തിയയാളാണ് ശരണ്യ. ഇന്‍സ്റ്റഗ്രാമില്‍ ഏറെ സജീവമാണ് താരം. അടുത്തിടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വര്‍ക്കൗട്ട് ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നു. ഇതോടെ ഈ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുകയായിരുന്നു.

ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോകള്‍ താരം ഇതിനുമുമ്പും പങ്കുവെച്ചിട്ടുണ്ട്. കാഴ്ചക്കാരെ ഒന്നടങ്കം ഞെട്ടിക്കുന്ന ബോള്‍ഡ് വേഷത്തില്‍ താരം ഫോട്ടോകള്‍ അപ്ലോഡ് ചെയ്തിരുന്നു. ഇപ്പോള്‍ താരത്തിന്റെ പുതിയ ഫോട്ടോകളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഹോട്ട് ആന്‍ഡ് സ്‌റ്റൈലിഷ് ലുക്കിലുള്ള ഡ്രസ്സ് ആണ് താരം ധരിച്ചിരിക്കുന്നത്. പുതിയ ചിത്രങ്ങള്‍ ആറാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

കുസാറ്റിലെ പഠനം കഴിഞ്ഞ് മോഡലിങ് രംഗത്തേയ്ക്ക് എത്തിയതോടെയാണ് ശരണ്യയ്ക്ക് സിനിമയിലേക്ക് വഴി തെളിഞ്ഞത്. രണ്ട് സിനിമകളിലൂടെ തന്നെ ഇതിനകം സോഷ്യല്‍മീഡിയയില്‍ അമ്പതിനായിരത്തിനടുത്ത് ഫോളോവേഴ്‌സ് ശരണ്യയ്ക്കുണ്ട്. മൈ നെയിം ഈസ് അഴകന്‍ എന്ന ബിസി നൗഫല്‍ ചിത്രത്തിലാണ് താരം അടുത്തതായി അഭിനയിച്ചത്.

The post അമ്പോ.. സ്റ്റൈലിഷ് ലുക്കിൽ ആരാധകരുടെ മനം കവർന്ന് ശരണ്യ നായർ, കിടിലൻ ഫോട്ടോസ് കാണാം appeared first on Viral Max Media.



from Mallu Articles https://ift.tt/f4yOviB
via IFTTT
Previous Post Next Post