സ്വിമ്മിംഗ് പൂളിൽ സെ , ക്സി ലുക്കിൽ അമേയ മാത്യു

എപ്പോഴും ഗ്ലാമറസ് ലുക്കിൽ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള താരമാണ് അമേയ മാത്യു. സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഓരോ തവണ പുത്തൻ ചിത്രങ്ങൾ താരം പങ്കുവെക്കുമ്പോഴും ചിത്രകൾക്ക് നൽകുന്ന ക്യാപ്ഷൻ ആണ് ആരാധകരുടെ ശ്രദ്ധ ആകർഷിക്കുന്നത്. തന്റെ ഓരോ ചിത്രങ്ങൾക്കും വ്യത്യസ്തമായ ക്യാപ്ഷനുകളാണ് താരം നൽകാറുള്ളത്.

മലയാളത്തിലെ ഹിറ്റ് വെബ് സീരീസ് കരിക്കിലൂടെ ശ്രദ്ധ നേടിയ താരമാണ് അമേയ മത്യൂ. താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് താരത്തിന് ഏറെ ആരാധകരെ ലഭിച്ചത്. നിരവധി മലയാള സിനിമയിലും ശ്രദ്ധേയമായ വേഷത്തിലെത്തിൽ എത്തിയ അമേയ അറിയപ്പെടുന്ന മോഡൽ കൂടിയാണ്. എന്നാൽ ഇപ്പോൾ ഗ്ലാമർ ലുക്കിൽ കിടിലൻ മേക് ഓവറിൽ ഉള്ള താരത്തിന്റെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. മലയാളത്തിൽ ഹിറ്റുകൾ സമ്മാനിച്ച കരിക്ക് എന്ന വെബ് സീരീസിലൂടെ ശ്രദ്ധേയമായ താരമാണ് അമേയ മാത്യു.

കരിക്കിൽ എത്തിയപ്പോൾ നിരവധി ആരാധകരെ താരം നേടിയെടുത്തിരുന്നു. അറിയപ്പെടുന്ന മോഡൽ കൂടിയാണ് തിരുവനന്തപുരം സ്വദേശിനിയായ അമേയ മാത്യു. മുൻപ് താരം വർഷങ്ങൾക്കു മുൻപേയുള്ള ചിത്രങ്ങളെല്ലാം കോർത്തിണക്കി ഒരു വീഡിയോ പങ്കുവെച്ചിരുന്നു. വർഷങ്ങൾ കൂടുന്നത് അനുസരിച്ച് എല്ലാവർക്കും ഇങ്ങനെ മാറ്റം സംഭവിക്കുമോ എന്നാണ് ആരാധകർ ഇത് കണ്ട് ചോദിക്കുന്നത്. താരത്തിന്റെ വലിയ മാറ്റം തന്നെയാണ് വീഡിയോയിൽ കണ്ടിരുന്നത്.

ചെറുപ്പത്തെക്കാൾ ഭംഗി ഇപ്പോഴാണ് എന്നാണ് അന്ന് ആരാധകരെല്ലാം കമൻറ് ചെയ്തിരുന്നത്. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ വെള്ളിത്തിരയിലെത്തുന്നത്. മമ്മൂക്ക നായകനായി എത്തിയ ദി പ്രീസ്റ്റ് ആണ് താരത്തിന്റെതായി ഒടുവിൽ ഇറങ്ങിയ സിനിമ. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

The post സ്വിമ്മിംഗ് പൂളിൽ സെ , ക്സി ലുക്കിൽ അമേയ മാത്യു appeared first on Mallu Talks.



from Mallu Articles https://ift.tt/8WcwmHl
via IFTTT
Previous Post Next Post