മിനിസ്ക്രീനിലും ബിഗ്‌സ്‌ക്രീനിലും തന്റെതായ സ്ഥാനം കണ്ടെത്തിയ താരമാണ് സാധിക വേണുഗോപാൽ.മഴവിൽ മനോരമയിൽ സംപ്രേക്ഷണം നടത്തിയിരുന്ന പട്ടുസാരി എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് സൂപ്പർ ഹിറ്റ് പരമ്പരകളിലും താരം അഭിനയിച്ചു.മിനിസ്‌ക്രീനിൽ തിളങ്ങിയതിടെയാണ് താരം ബിഗ്‌സ്‌ക്രീനിലേയ്ക്ക് അവസരം ലഭിക്കുന്നത്.
ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന മലയാള സിനിമയിലൂടെയാണ് താരം സിനിമ അഭിനയ ജീവിതം ആരംഭിക്കുന്നത്.ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരം സിനിമയിൽ സജീവമാക്കുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ചെറുതും വലുതുമായി ഒട്ടേറെ നല്ല സിനിമയിലും താരം അഭിനയിച്ചു.കലാഭവൻ മാണിയുടെ കൂടെയാണ് താരം ആദ്യമായി ഒരു നായികയുടെ വേഷത്തിൽ സിനിമയിൽ എത്തിയത്.മോഹൻലാൽ നായകനായി എത്തിയ മോൺസ്റ്റർ എന്ന മലയാള സിനിമയിലാണ് താരം അവസാനമായി അഭിനയിച്ച ചിത്രം.
സിനിമയിൽ എന്നത് പോലെ തന്നെ ടെലിവിഷൻ പരിപാടികളിലും സജീവമാണ് താരം.സ്റ്റാർ മാജിക് എന്ന പരിപാടിയിൽ ആദ്യ കാലങ്ങളിൽ തിളങ്ങിയ താരമായിരുന്നു സാധിക.ഇന്നിപ്പോൾ മലയാള സിനിമയിലും അന്യ ഭാഷ ചിത്രങ്ങളിലും സജീവമാണ് ഈ ഗ്ലാമർ താരം.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.
ഇപ്പോൾ ഇതാ സോഷ്യൽ ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.സാരിയിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തുന്നത്.വൈറലായ സാരി ചിത്രങ്ങൾ കാണാം.
The post ‘സാരിയിൽ സുന്ദരിയായി ഗ്ലാമർ റാണി ‘സാധിക വേണുഗോപാൽ’…ഫോട്ടോസ് വൈറൽ…!!! appeared first on Mallu Talks.
from Mallu Articles https://ift.tt/MG5V4XO
via IFTTT