‘ ഗ്ലാമർ ലുക്കിൽ തിളങ്ങി… ‘ സാനിയ ബാബു’….ചിത്രങ്ങൾ വൈറൽ…!!

ബാല താരമായി അഭിനയ മേഖലയിൽ അരങ്ങേറിയ യുവ നടിയാണ് സാനിയ ബാബു.നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്ന മലയാള സിനിമയിലൂടെയാണ് താരം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.ബാല താരമായിട്ടാണ് ഈ സിനിമയിൽ താരം അഭിനയിച്ചത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ചുരുക്കം ചില സിനിമയിലും താരം അഭിനയിച്ചു.സിനിമയിൽ എന്നത് പോലെ തന്നെ ടെലിവിഷൻ സീരിയൽ രംഗത്തും സജീവമാണ് താരം.

മമ്മൂട്ടി നായകനായി എത്തിയ ഗാനഗന്ധർവ്വൻ എന്ന സിനിമയിൽ മമ്മുക്കയുടെ മകളുടെ വേഷത്തിൽ എത്തിയത് സാനിയ ബാബുവാണ്.ചുരുങ്ങിയ സിനിമ കൊണ്ട് തന്നെ മലയാള സിനിമയിൽ സജീവമാകുവാനും താരത്തിന് സാധിച്ചു.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.

മലയാളത്തിന് പുറമെ തമിഴ് സിനിമയിലും ഇപ്പോൾ അരങ്ങേറിയിരിക്കുകയാണ് താരം.ജോ ആൻഡ് ജോ എന്ന മലയാള സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.ഇനി വരുന്ന മലയാള സിനിമയിൽ മുന്നിര നായികയായി തിളങ്ങാൻ കഴിവുള്ള ഒരു നടി കൂടിയാണ് സാനിയ.ബാല താരമായി എത്തിയ താരം ഇന്നിപ്പോൾ വളർന്ന് അതീവ സുന്ദരിയായിരിക്കുകയാണ്. അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.താരം തന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം തന്നെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ ഇതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.കിടിലൻ ലുക്കിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരത്തിന്റെ വരവ്.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ കരുത്ത്. വൈറലായ താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ കാണാം.

The post ‘ ഗ്ലാമർ ലുക്കിൽ തിളങ്ങി… ‘ സാനിയ ബാബു’….ചിത്രങ്ങൾ വൈറൽ…!! appeared first on Mallu Talks.



from Mallu Articles https://ift.tt/JqGUhRr
via IFTTT
Previous Post Next Post