അമ്പോ… ബിക്കിനിയിൽ ബീച്ചിൽ നീരാടി സാനിയ ഇയപ്പൻ.. പൊളിച്ചെന്ന് ആരാധകർ, ഫോട്ടോസ് കാണാം

മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാവുന്ന താരമാണ് സാനിയ ഇയ്യപ്പന്‍. വളരെ ചെറുപ്പത്തില്‍ തന്നെ സെലിബ്രിറ്റിയായി മാറിയ താരം ഇന്ന് പാന്‍ ഇന്ത്യന്‍ സ്റ്റാറിലേയ്ക്ക് ഉയരുകയാണ്. സിനിമകളില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും താരമാണ് സാനിയ.

സോഷ്യല്‍ മീഡിയ സെലിബ്രിറ്റി, ഇന്‍ഫ്‌ലുവന്‍സര്‍ എന്നിങ്ങനെയെല്ലാം സാനിയയെ വിശേഷിപ്പിക്കാം. ബാല്യകാല സഖ്യ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് സാനിയ ഇയ്യപ്പന്‍. ഇന്ന് മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയ ആണ് താരം. ബാലതാരമായി ആണ് അരങ്ങേറ്റം എങ്കിലും ഇന്ന് നായികയായി സിനിമാമേഖലയില്‍ തിളങ്ങി നില്‍ക്കുകയാണ് സാനിയ.

അഭിനേത്രി എന്നതിലുപരി മികച്ച നര്‍ത്തകി കൂടിയായ താരം സമൂഹമാധ്യമങ്ങളില്‍ സജീവസാന്നിധ്യമാണ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് മലയാളികള്‍ക്ക് സാനിയയെ പരിചയം. ബോള്‍ഡ് ഫോട്ടോഷൂട്ട്കളിലൂടെയും വ്യത്യസ്ത സ്റ്റൈലുമായി എത്തി ഒരുപാട് ജനപ്രിയ ആകുവാന്‍ വളരെ പെട്ടെന്ന് തന്നെ താരത്തിന് സാധിച്ചിട്ടുണ്ട്.

ഇതിനോടകം വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും അതൊക്കെ മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം ഉള്ളവ തന്നെയായിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് ആരാധകരെ സോഷ്യല്‍ മീഡിയയിലൂടെ സ്വന്തമാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. എപ്പോഴും വൈറലായി മാറുന്ന ഫോട്ടോഷൂട്ടുകള്‍ ആണ് സാനിയ നടത്താറുള്ളത്.

താരത്തിന്റെ ഡാന്‍സ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ക്യൂന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് സാനിയ. ആദ്യ ചിത്രത്തിലെ ടൈറ്റില്‍ റോള്‍ ശ്രദ്ധിക്കപ്പെട്ടതോടെ കൂടി പിന്നീട് മലയാള സിനിമയില്‍ നിരവധി അവസരങ്ങള്‍ താരത്തിന് ലഭിക്കുകയുണ്ടായി. സോഷ്യല്‍ മീഡിയയിലെ ഗ്ലാമര്‍ ക്യൂന്‍ എന്നാണ് സാനിയ ആരാധകര്‍ക്കിടയില്‍ പോലും അറിയപ്പെടുന്നത്.

വളരെ വ്യത്യസ്തമായ രീതിയിലുള്ള ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്ക്കാനുള്ള സാനിയ യാത്രകളുടെ ഫോട്ടോസും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അഭിനയത്തോടൊപ്പം മോഡലിങ്ങിലും തിളങ്ങി നില്‍ക്കുന്ന ആള്‍ കൂടിയാണ് താരം. ഇപ്പോള്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ബിക്കിനിയില്‍ ഹോട്ട് ആയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം താരത്തിന്റെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരിക്കുന്നു.

The post അമ്പോ… ബിക്കിനിയിൽ ബീച്ചിൽ നീരാടി സാനിയ ഇയപ്പൻ.. പൊളിച്ചെന്ന് ആരാധകർ, ഫോട്ടോസ് കാണാം appeared first on Viral Max Media.



from Mallu Articles https://ift.tt/7U0lB1i
via IFTTT
Previous Post Next Post