അമ്പോ… ഹോട്ട് & സ്റ്റൈലിഷ് ലുക്കിൽ നിഖിത ശർമ്മ, കിടിലൻ ഫോട്ടോസ് കാണാം

മോഡലായും നടിയായും ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താര റാണിയാണ് ‘നിഖിത ശര്‍മ്മ ‘ . മോഡലിങ്ങില്‍ കൂടിയാണ് താരം തന്റെ കരിയര്‍ ആദ്യമായി ആരംഭിക്കുന്നത് .മോഡലിംഗ് തന്റേതായ സ്ഥാനം കണ്ടെത്തിയ നിഖിത പെട്ടെന്ന് തന്നെ മിനി സ്‌ക്രീനില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു .2013 ലാണ് നിഖിത ടെലിവിഷന്‍ മേഖലയില്‍ അരങ്ങേറുന്നത് .’ദോ ദില്‍ ജാന്‍ ‘എന്ന ടെലിവിഷന്‍ പരമ്പരയില്‍ എത്തിയതിന് ശേഷമാണ് താരത്തെ എല്ലാവരും അറിയാനും ശ്രദ്ധിക്കാനും തുടങ്ങിയത് .

അതിന് ശേഷം ഒരുപാട് ഹിറ്റ് പരമ്പരയില്‍ താരം അഭിനയിച്ചു .ഇന്നിപ്പോള്‍ ടെലിവിഷന്‍ രംഗത്ത് പകരം വെയ്ക്കാനില്ലാത്ത അതുല്യ താരമായി മാറിയിരിക്കുകയാണ് നിഖിത .ന്യൂ ഡെല്‍ഹിലാണ് താരം ജനിച്ചതും വളര്‍ന്നതും എല്ലാം .പഠനം പൂര്‍ത്തിയാക്കി താരം അച്ചന്റെ കൂടെ അദ്ദേഹത്തിന്റെ ബസ്സിനെസ്സില്‍ ശ്രദ്ധിക്കുകയിരുന്നു .അതിന് ശേഷമാണ് തരം മോഡലിംഗ് രംഗത് പ്രവേശിക്കുന്നത് .2008ലെ മിസ്സ് എയര്‍ ഹോസ്റ്റസിന്റെ ടൈറ്റില്‍ വിജയായിരുന്നു താരം. അതിന് ശേഷം ഒരുപാട് ഷോകളില്‍ താരം തിളങ്ങിയിരുന്നു. പിന്നീടാണ് താരം ടെലിവിഷന്‍ പരമ്പരയില്‍ അരങ്ങേറുന്നത് അതോടെ താരത്തിന്റെ കരിയര്‍ തന്നെ മാറിമറിയിക്കുകയായിരുന്നു .

അഭിനയത്തില്‍ ശ്രദ്ധിച്ച തരം അതേപോലെ തന്നെ സോഷ്യല്‍ മീഡിയയിലും ഒരു സ്റ്റാറാണ് .ഇന്‍സ്റ്റാഗ്രാമില്‍ മാത്രം താരത്തിന് ഏകദേശം 30 ലക്ഷത്തില്‍ പരം ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം എന്ത് പങ്കുവെയ്ച്ചലും അതൊക്കെ ആരാധകര്‍ ഏറ്റടുക്കാറുണ്ട് .ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് താരം പങ്കുവെയ്ച്ച പുത്തന്‍ ചിത്രങ്ങള്‍.

ഇപ്പോള്‍ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കിടിലന്‍ ഹോട്ട് ആന്‍ഡ് ബോള്‍ഡ് വേഷത്തില്‍ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഗ്ലാമര്‍ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇന്‍സ്റ്റാഗ്രാമില്‍ കൂടി താരം പങ്കുവെയ്ച്ചത് ചിത്രങ്ങള്‍ എല്ലാം ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കിയിരിക്കുകയാണ് .

ബാംഗ്ലൂര്‍ സ്വദേശിയായ താരത്തിന് 945000 ഫോളോവേഴ്‌സ് ആണ് ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഉള്ളത്. ഇന്ത്യയിലെ പ്രശസ്തയായ മോഡലും സെലിബ്രിറ്റി മോട്ടിവേഷണല്‍ സ്പീക്കറും ആണ് നികിത ശര്‍മ. നികിത സില്‍വര്‍ ലൈനിങ് എന്ന പേരില്‍ ഒരു ക്യാന്‍സര്‍ ബോധവല്‍ക്കരണ പരിപാടിയും താരം നടത്തുന്നുണ്ട്. 2016ലെ എംഎല്‍ അച്ചീവേഴ്‌സ് അവാര്‍ഡ് അടക്കം നിരവധി അവാര്‍ഡ് താരം കരസ്ഥമാക്കിയിരുന്നു.

താന്‍ ഒരു മൈക്രോബയോളജിസ്റ്റ് ആണെന്ന് ഇന്‍സ്റ്റാഗ്രാം പേജിലൂടെ താരം അറിയിച്ചിട്ടുണ്ട്. ഇതിനു പുറമേ അറിയപ്പെടുന്ന ഒരു മോഡല്‍ കൂടിയാണ് നികിത. സിനിമാ സീരിയല്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന അതേ പിന്തുണയും അംഗീകാരവും തന്നെയാണ് ഈ മോഡലിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രശസ്തരായ താരങ്ങള്‍ തങ്ങളുടെ ചിത്രവും പ്രശസ്തിയും വര്‍ദ്ധിക്കുവാന്‍ ചിത്രങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കുമ്പോള്‍ നികിതക്ക് ഒരൊറ്റ ഫോട്ടോ ഷൂട്ടോ ചിത്രമോ മതി അത്രയും പേരും പ്രശസ്തിയും നേടിയെടുക്കുവാന്‍.

ഇന്ന് സോഷ്യല്‍ മീഡിയയുടെ ഉപയോഗവും ഫോട്ടോഷൂട്ടുകളുടെ വ്യാപ്തിയും വര്‍ദ്ധിച്ചു വരുന്നതിന് ഒരു അടിസ്ഥാന കാരണം നികിതയെ പോലെയുള്ള മോഡലുകളാണ്. അവര്‍ മറ്റുള്ളവരുടെ ഇഷ്ടത്തിനും തങ്ങളുടെ സംതൃപ്തിക്കും യോജിക്കുന്ന വിധത്തിലുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കപ്പെടുമ്പോള്‍ അവിടെ ആരാധകരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.
ഉള്‍പ്പെടെയുള്ള ചിലരെങ്കിലും വിളിച്ചുപറയുന്നു.

The post അമ്പോ… ഹോട്ട് & സ്റ്റൈലിഷ് ലുക്കിൽ നിഖിത ശർമ്മ, കിടിലൻ ഫോട്ടോസ് കാണാം appeared first on Viral Max Media.



from Mallu Articles https://ift.tt/2oHbOgr
via IFTTT
Previous Post Next Post