സാരിയിൽ ആരെയും ആകർഷിക്കുന്ന ലുക്കിൽ ശ്രിന്ദ, ചിത്രങ്ങൾ കാണാം

നിരവധി ആരാധകരുള്ള താരമാണ് ശ്രിന്ദ. ഹാസ്യവും ക്യാരക്ടർ റോളുകളും ഒരേപോലെ വഴങ്ങുന്ന ഒരു നടി എന്ന പ്രത്യേകതയാണ് ശ്രിന്ദയിൽ പ്രേക്ഷകർ കാണാറുള്ളത്. 1983 എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് താരം ചേക്കേറുന്നത്. പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തു.

കുഞ്ഞിരാമായണം, ഷെർലക്ക് ടോമിസ് തുടങ്ങിയ ചിത്രങ്ങളിലൂടെ താരത്തിന്റെ അഭിനയ മികവ് പ്രേക്ഷകർ എടുത്തു കാണുകയാണ് ചെയ്തത്. തന്റെ കയ്യിൽ ലഭിക്കുന്ന കഥാപാത്രം ഏതാണെങ്കിലും അത് വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുവാൻ താരത്തിന് സാധിക്കാറുണ്ട്. അക്കാര്യത്തിൽ താരം അൽപം മുൻപിലാണ് എന്നതാണ് സത്യം. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് ശ്രിന്ദ. ഓരോ വിശേഷങ്ങളും ആരാധകർക്കിടയിലേക്ക് താരം എത്തിക്കുകയും ചെയ്യാറുണ്ട്. ഇടയ്ക്കുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളിലും ശ്രിന്ദ തിളങ്ങാറുണ്ട്.

അത്തരത്തിൽ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. ഒരു ചുവന്ന നിറത്തിലുള്ള കോട്ടൺ സാരിയിൽ അല്പം വൈഡ് നെക്കുള്ള ബ്ലൗസ് ധരിച്ച് ഗ്ലാമറ്സ് ലുക്കിലാണ് ശ്രിന്ദ എത്തിയിരിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ ശ്രിന്ദയുടെ ഈ ഒരു ചിത്രം സോഷ്യൽ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു. താരത്തിന്റെയും ഫോട്ടോഷൂട്ട് ചിത്രത്തിന് സമിശ്രമായ പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. മികച്ച രീതിയിലുള്ള ഒരു ഫോട്ടോഷൂട്ട് ചിത്രമാണ് എന്ന് ചിലർ അവകാശപ്പെടുമ്പോൾ മറ്റു ചിലർ ഇത്രയും ഗ്ലാമർ ലുക്കിനുള്ള ഫോട്ടോഷൂട്ടിന്റെ ആവശ്യമുണ്ടോന്നാണ് ചോദിക്കുന്നത്. പലപ്പോഴും നെഗറ്റീവ് കമന്റുകൾ വരുമ്പോൾ അവയെല്ലാം അർഹിക്കുന്ന അവഗണനയോടെ കാണാതെ നടിക്കുകയാണ് ചെയ്യുക. അത്തരത്തിൽ ഇത്തരം കമന്റുകളും താരം ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം.

പൊതുവേ ഗ്ലാമർസ് ഫോട്ടോഷോട്ടുകൾ ആണ് താരം പങ്കുവയ്ക്കാറുള്ളത്. ഈ ഫോട്ടോഷൂട്ടുകൾക്ക് ആരാധകനിരയും വളരെ കൂടുതലാണ്.താരം പങ്കു വയ്ക്കുന്ന ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്.

The post സാരിയിൽ ആരെയും ആകർഷിക്കുന്ന ലുക്കിൽ ശ്രിന്ദ, ചിത്രങ്ങൾ കാണാം appeared first on Mallu Talks.



from Mallu Articles https://ift.tt/VChw9Ni
via IFTTT
Previous Post Next Post