‘ കുപ്പി വളകൾ കൈയിൽ പിടിച്ച് ‘ ഷംന കാസിം’…നിറവയറിൽ സുന്ദരിയായി താരം…!!

മലയാള സിനിമയിലൂടെ അഭിനയ മേഖലയിൽ അരങ്ങേറിയ താരമാണ് ഷംന കാസിം.ഡാൻസ് മേഖലയിലൂടെയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് ഡാൻസ് മേഖലയിൽ സജീവമായ താരം വൈകാതെ തന്നെ സിനിമ മേഖലയിൽ അരങ്ങേറുകയായിരുന്നു.2004 ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമയിൽ അരങ്ങേറുന്നത്.ചെറിയ വേഷങ്ങൾ ചെയിതുകൊണ്ട് സജീവമായ താരം വൈകാതെ തന്നെ സിനിമ മേഖലയിൽ തന്റെതായ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ്.

മലയാള സിനിമയയ്ക്ക് ശേഷം താരം അന്യ ഭാഷയിലേയ്ക്കും അരങ്ങേറി. ഒരുപഷെ അന്യ ഭാഷയിൽ എത്തിയതോടെയാണ് താരത്തിന്റെ കരിയർ തന്നെ മാറിമറിയുന്നത്.ഒരുപാട് കഴിവുണ്ടായിട്ടും ഇന്നും താരത്തിന് മലയാള സിനിമയയിൽ വേണ്ടത്ര അവസരങ്ങൾ ലഭിച്ചിരുന്നില്ല.എന്നാൽ തമിഴ് തെലുങ്ക് കന്നട ഭാഷയിൽ ഒരുപാട് നല്ല അവസരങ്ങളും താരത്തെ തേടി എത്തി.അതുകൊണ്ട് തന്നെ മലയാള സിനിമയെക്കാളും താരം ഇപ്പോൾ അന്യ ഭാഷയിലാണ് കൂടുതൽ അഭിനയിക്കുന്നത്.

മാക്രോണി മത്തായി എന്ന മലയാള സിനിമയിലാണ് താരം അവസാനമായി മലയാള സിനിമയയിൽ അഭിനയിക്കുന്നത്.ഈ സിനിമയ്ക്ക് ശേഷം പിന്നീട് താരത്തെ മലയാള സിനിമയിൽ കണ്ടിട്ടില്ല.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.അഭിനയത്തോടൊപ്പം തന്നെ ഡാൻസ് മേഖലയിലും സജീവമാണ് താരം.

കഴിഞ്ഞ വർഷമാണ് താരം വിവാഹം കഴിക്കുന്നത്.ഇപ്പോൾ ഇതാ താരം ഒരു അമ്മയാകുവാൻ പോവുകയാണ്.നിറവയറിൽ അതീവ സുന്ദരിയയായിട്ടുള്ള താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.ആഭരണങ്ങൾ ധരിച്ചുകൊണ്ട് അതീവ സുന്ദരിയായിട്ടാണ് താരമെത്തിയത്.വൈറലായ താരത്തിന്റെ ചിത്രങ്ങൾ ഒന്ന് കണ്ടുനോക്കാം.

The post ‘ കുപ്പി വളകൾ കൈയിൽ പിടിച്ച് ‘ ഷംന കാസിം’…നിറവയറിൽ സുന്ദരിയായി താരം…!! appeared first on Mallu Talks.



from Mallu Articles https://ift.tt/rEvfdFT
via IFTTT
Previous Post Next Post